Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറം കക്കാട്...

മലപ്പുറം കക്കാട് വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം

text_fields
bookmark_border
fire
cancel
camera_alt

representational image

മലപ്പുറം: മലപ്പുറം കക്കാട് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം. പുലർച്ചെ 5.45നാണ് സംഭവം.

സ്പെയർപാർട്സ് കട ഉൾപ്പെടുന്ന ഇരുനില കെട്ടിടമാണ് കത്തി നശിച്ചത്. തീ പടരുമ്പോൾ കെട്ടിടത്തിൽ ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireMalappuram Kakkad
News Summary - Malappuram Kakkad business establishment caught fire
Next Story