Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.ഐയുടെ വോട്ട്...

സി.പി.ഐയുടെ വോട്ട് യു.ഡി.എഫ് സ്ഥാനാർഥിക്ക് -ആര്യാടൻ മുഹമ്മദ്

text_fields
bookmark_border
സി.പി.ഐയുടെ വോട്ട് യു.ഡി.എഫ് സ്ഥാനാർഥിക്ക് -ആര്യാടൻ മുഹമ്മദ്
cancel

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ സി.പി.ഐയുടെ വോട്ട് പോലും എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ലഭിക്കില്ലെന്ന് കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് പറഞ്ഞു. സി.പി.ഐയുടെ വോട്ട് യു.ഡി.എഫ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് ലഭിക്കും. സി.പി.എമ്മിന്‍റെ വൻപാർട്ടി മേധാവിത്വത്തോടുള്ള എതിർപ്പ് ഈ തെരഞ്ഞെടുപ്പിലൂടെ സി.പി.ഐ അറിയിക്കുമെന്നും ആര്യാടൻ പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ നാമനിർദേശപത്രിക സമർപ്പണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആര്യാടൻ മുഹമ്മദ്.

Show Full Article
TAGS:Malappuram by election aryadan mohammed cpi UDF 
Next Story