മലപ്പുറം ജില്ലയിലെ ഗതാഗത യോഗ്യമായ റോഡുകൾ
text_fieldsമലപ്പുറം: മഴമൂലം പലയിടത്തും ഗതാഗതം തടസം നേരിടുകയാണ്. കനത്ത മഴ തുടരുന്ന മലപ്പുറം ജില്ലയിലും സ്ഥിതി വ്യത്യസ് തമല്ല. പല റോഡുകളും വെള്ളം കയറി ഗതാഗത യോഗ്യമല്ല. മലപ്പുറം ജില്ലയിൽ ഗതാഗത യോഗ്യമായ റോഡുകൾ ഇവയാണ്.
മല പ്പുറം ജില്ലയിലെ ഗതാഗത യോഗ്യമായ റോഡുകൾ
കോഴിക്കോട്-തൃശൂർ
കോഴിക്കോട്-പൂക്കോട്ടൂർ
പുക്കോട ്ടൂർ-മച്ചിങ്ങൽ-ബൈപ്പാസ്-മുണ്ടുപറമ്പ്-മലപ്പുറം
മക്കരപ്പറമ്പ്-പെരിന്തൽമണ്ണ-കരിങ്കല്ലത്താണി
മഞ്ചേരി-എ ടവണ്ണ
മഞ്ചേരി-വണ്ടൂർ
മഞ്ചേരി-കാവന്നൂർ
മഞ്ചേരി-മാരിയാട്
കോട്ടക്കൽ-പെരിന്തൽമണ്ണ
പെരിന്തൽമണ്ണ-വണ്ടൂർ-വടപുറം
പെരിന്തൽമണ്ണ-വെങ്ങാട്
തിരൂർ-തിരുനാവായ
കുറ്റിപ്പുറം-പൊന്നാനി
പൊന്നാനി-പാലപ്പെട്ടി
മലപ്പുറം ജില്ലയിലെ ഗതാഗത യോഗ്യമല്ലാത്ത റോഡുകൾ
മലപ്പുറം-മക്കരപ്പറമ്പ്
മലപ്പുറം-വേങ്ങര
മലപ്പുറം-കോട്ടക്കൽ
മലപ്പുറം-മഞ്ചേരി
മലപ്പുറം-പെരിന്തൽമണ്ണ
മഞ്ചേരി-പെരിന്തൽമണ്ണ
മഞ്ചേരി-പാണ്ടിക്കാട്
മഞ്ചേരി-അരീക്കോട്
വെങ്ങാട്-വളാഞ്ചേരി
കൊളത്തൂർ-പുലാമന്തോൾ
പെരിന്തൽമണ്ണ-പുലാമന്തോൾ
ചെമ്മാട്-തലപ്പാറ
തിരുനാവായ-കുറ്റിപ്പുറം
പൊന്നാനി-നരിപ്പറമ്പ്-ചമ്രവട്ടം
വളാഞ്ചേരി-പട്ടാമ്പി
കോട്ടക്കൽ-തിരൂർ
എടവണ്ണ-നിലമ്പൂർ
എടവണ്ണ-അരീക്കോട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
