Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറത്ത്​ സി.പി.എം ബ്രാഞ്ച്​ കമ്മിറ്റി ഒാഫീസിൽ തീയിട്ടു

text_fields
bookmark_border
മലപ്പുറത്ത്​ സി.പി.എം ബ്രാഞ്ച്​ കമ്മിറ്റി ഒാഫീസിൽ തീയിട്ടു
cancel

മലപ്പുറം: തവനൂരിൽ സി.പി.എം ബ്രാഞ്ച്​ കമ്മിറ്റി ഓഫീസിന് തീയിട്ടു. വ്യാഴാഴ്ച പുലർച്ചെയാണ് അജ്ഞാത സംഘം ഓഫീസിന് തീയിട്ടത്. ഓഫീസിലെ ഫർണിച്ചറുകളും ഫയലുകളും ജനലുകളും കത്തിനശിച്ചു.

ശബരിമലയിൽ യുവതികൾ കയറിയതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് സംഭവം. ഹർത്താൽ അനുകൂലികളാണ് ഓഫീസിന് തീയിട്ടതെന്ന് സി.പി.എം ആരോപിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malappuram CPM Local Committee office - Kerala news
Next Story