Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇതൊക്കെ എന്ത്​;...

ഇതൊക്കെ എന്ത്​; മലപ്പുറത്തുകാര​െൻറ തകർപ്പൻ ഗോൾ വൈറൽ video

text_fields
bookmark_border
ഇതൊക്കെ എന്ത്​; മലപ്പുറത്തുകാര​െൻറ തകർപ്പൻ ഗോൾ വൈറൽ  video
cancel

മലപ്പുറം: ഫുട്​​ബാൾ മൈതാനത്ത്​ തകർപ്പൾ ഗോളടിച്ച മലപ്പുറംകാര​​െൻറ വിഡിയോ വൈറലാകുന്നു. മലപ്പുറം തുവ്വൂർ സ്വദേശി അൻഷാദ്​ എന്ന വിദ്യാർഥിയാണ്​ അവിശ്വസനീയ കോർണർ കിക്കിലൂടെ പന്ത്​ വലയിലെത്തിച്ചത്​.

ജനുവരി 19ന്​ മറ്റൊരാൾ ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്​ത വിഡിയോ ഇതിനകം മൂവായിരത്തിലേറെ ആളുകൾ കണ്ടുകഴിഞ്ഞിട്ടുണ്ട്​.  

Show Full Article
TAGS:goal 
News Summary - malappuram corner kick
Next Story