Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്ത് വാഹനാപകടം:...

മലപ്പുറത്ത് വാഹനാപകടം: ബൈക്ക് യാത്രികർ മരിച്ചു

text_fields
bookmark_border
accidentmlm
cancel

മലപ്പുറം: മലപ്പുറം കോഴിച്ചെനയിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ യുവാക്കൾ മരിച്ചു. പാലക്കാട് പാറശ്ശേരി സ്വദേശികളായ ജ്യോതിസ് (24), വിനോദ് (21) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് കാറിൽ ഇടിക്കുകയായിരുന്നു. രാവിലെ ഏഴേകാലോടെയായിരുന്നു അപകടം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malappuram accidentkerala newsmalayalam newstwo Dead
News Summary - Malappuram Accident; two Dead -Kerala News
Next Story