Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലമ്പുഴ, പേപ്പാറ...

മലമ്പുഴ, പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി

text_fields
bookmark_border
മലമ്പുഴ, പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി
cancel
camera_alt??????? ???????? ???????? ?????????? ??????

പാലക്കാട്​/തിരുവനന്തപുരം: കനത്തമഴയെ തുടർന്ന്​ ജലനിരപ്പ്​ ഉയർന്ന മലമ്പുഴ ഡാമി​​​െൻറ ഷട്ടറുകൾ ഉയർത്തി. ​രാവിലെ 11 മണിയോടെയാണ്​ ഷട്ടറുകള്‍ മൂന്ന് മുതല്‍ അഞ്ച് സ​​െൻറീ മീറ്റര്‍വരെയാണ് ഉയർത്തിയത്​.

ജലക്രമീകരണത്തിൻെറ ഭാഗമായാണ് ചെറിയതോതില്‍ ജലം തുറന്നുവിടുന്നത്. 113.45 മീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ ഡാമിലുള്ളത്. പരമാവധി സംഭരണശേഷി 115 മീറ്ററാണെങ്കിലും 1.5 മീറ്റര്‍ താഴെവരെ മാത്രമേ സംഭരിക്കാവൂവെന്ന എന്ന തീരുമാനത്തിൻെറ അടിസ്ഥാനത്തിലാണ് ഷട്ടറുകൾ തുറന്നത്​.

മുകൈ പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപുഴ എന്നീ പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതർ അറിയിച്ചു.

തിരുവനന്തപുരം പേപ്പാറ ഡാമി​​​െൻറ ഷട്ടറുകളും തുറന്നിട്ടുണ്ട്​. ഡാമി​​​െൻറ രണ്ടു ഷട്ടറുകൾ അഞ്ചു സ​​െൻറീമീറ്റർ വീതമാണ്​ ഉയർത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsheavy rainMalampuzha DamPeppara Dams
News Summary - Malampuzha - Peppara Dams shutters opened - Kerala news
Next Story