Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലബാർ സിമൻറ്​സിലെ...

മലബാർ സിമൻറ്​സിലെ ദുരൂഹമരണം: മു​ഖ്യ​മ​ന്ത്രി​ക്ക് വി.എസി​െൻറ ക​ത്ത്

text_fields
bookmark_border
VS Achuthanandan Letter
cancel

തി​രു​വ​ന​ന്ത​പു​രം: മ​ല​ബാ​ര്‍ സി​മ​​ൻ​റ്​​സി​ലെ അ​ഴി​മ​തി​യും ദു​രൂ​ഹ​മ​ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​വും പ്രോ​സി​ക്യൂ​ഷ​നും ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ല്‍കി.

മ​ല​ബാ​ര്‍ സി​മ​ൻ​റ്​​സ്​ ക​മ്പ​നി സെ​ക്ര​ട്ട​റി ശ​ശീ​ന്ദ്ര​​െൻറ​യും കു​ടും​ബ​ത്തി‍​െൻറ​യും ദു​രൂ​ഹ മ​ര​ണ​ത്തി‍​െൻറ​യും ക​മ്പ​നി​യി​ലെ അ​ഴി​മ​തി​യു​ടെ​യും അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​ശീ​ന്ദ്ര​​െൻറ കു​ടും​ബ​വും സം​ഘ​ട​ന​ക​ളും വി​ജി​ല​ന്‍സ് ബ്യൂ​റോ​ക്ക്​ മു​ന്നി​ല്‍ ന​ട​ത്തു​ന്ന ധ​ര്‍ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vskerala newschief ministermalayalam newsmalabar cimentsmalabar ciments scam
News Summary - malabar ciments scam; VS sent letter to CM -kerala news
Next Story