Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പദ്​​മഭൂഷൺ: വിവാദമുണ്ടാക്കുന്നത്​ മലയാളിയുടെ ഡി.എൻ.എ പ്രശ്​നം - കണ്ണന്താനം

text_fields
bookmark_border
പദ്​​മഭൂഷൺ: വിവാദമുണ്ടാക്കുന്നത്​ മലയാളിയുടെ ഡി.എൻ.എ പ്രശ്​നം - കണ്ണന്താനം
cancel

തിരുവനന്തപുരം: നമ്പി നാരായണന്​ പദ്​മഭൂഷൺ പുരസ്​കാരം നൽകിയത്​ വിവാദമാക്കുന്നത്​ മലയാളികളുടെ ഡി.എൻ.എയു​െട പ് രശ്​നമാണെന്ന്​ കേന്ദ്രമന്ത്രി അൽഫോൺസ്​ കണ്ണന്താനം. നമ്പി നാരായണന്​ കിട്ടിയ അംഗീകാരം മാലയാളിക്ക്​ കിട്ടിയ അംഗീകാരമാണ്​. അത്​ വിവാദമാക്കാതെ ആഘോഷിക്കുകയാണ്​ വേണ്ടതെന്നും കണ്ണന്താനം പറഞ്ഞു.

ടി.പി സെൻകുമാർ ബി.ജെ.പി അംഗമല്ല. അദ്ദേഹത്തിന്​ അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും കണ്ണന്താനം വ്യക്​തമാക്കി.

ചാരക്കേസ്​ സു​പ്രീംകോടതി പരിശോധിച്ചുകൊണ്ടിരിക്കുകയാ​െണന്നും അത്​ തീർപ്പാകും മുമ്പ്​ പദ്​മ പുരസ്​കാരം നൽകി ആദരിച്ചത്​ ശരിയായില്ലെന്നുമായിരുന്നു ടി.പി സെൻകുമാറി​​​​െൻറ പ്രസ്​താവന.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Make Controversy is the DNA Problem of keralite -Kannanthanam - Kerala News
Next Story