Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകരവിളക്ക്: നിരീക്ഷണ സമിതി സന്നിധാനം സന്ദർശിച്ചു

text_fields
bookmark_border
മകരവിളക്ക്: നിരീക്ഷണ സമിതി സന്നിധാനം സന്ദർശിച്ചു
cancel

പത്തനംതിട്ട: ഹൈകോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതി മകരവിളക്കിനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയിരിക്കുന് ന ക്രമീകരണങ്ങൾ വിലയിരുത്താനായി സന്നിധാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നടത്തി.

ജസ്റ്റിസുമാരായ വി ആർ. രാമൻ, എസ് സിരിജഗൻ, ജി.പി.പി.എ ഹേമചന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്. മകരവിളക്ക് ദിനത്തിൽ സന്നിധാനത്ത് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ ക്രമീകരണങ്ങൾ അടക്കമുള്ള കാര്യങ്ങൾ നേരിൽക്കണ്ട് മനസിലാക്കുകയാണ് സന്ദർശന ലക്ഷ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Makaravilakku High Commiittee of Highcourt Visits Sabarimala-Kerala News
Next Story