Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറെയിൽവേ പാതയിൽ...

റെയിൽവേ പാതയിൽ അറ്റകുറ്റപ്പണി; ​ട്രെയിനുകൾ ആലപ്പുഴ വഴി

text_fields
bookmark_border
indian railway
cancel

ആ​ല​പ്പു​ഴ: എ​റ​ണാ​കു​ള​ത്തി​നും കോ​ട്ട​യ​ത്തി​നു​മി​ട​യി​ല്‍ ട്രാ​ക്കി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ കോ​ട്ട​യം വ​ഴി പോ​കേ​ണ്ട ചി​ല ട്രെ​യി​നു​ക​ൾ ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചു​വി​ടും. ശ​ബ​രി എ​ക്സ്​​പ്ര​സ്​ (17230), പ​ര​ശു​റാം എ​ക്​​സ്​​പ്ര​സ്​ (16649), കൊ​ച്ചു​വേ​ളി-​ലോ​ക​മാ​ന്യ​തി​ല​ക്​ ഗ​രീ​ബ്​​ര​ഥ്​ (12202), കോ​ബ്ര-​കൊ​ച്ചു​വേ​ളി സൂ​പ്പ​ർ​ഫാ​സ്റ്റ്​​ (22647) എ​ന്നീ ട്രെ​യി​നു​ക​ളാ​ണ്​ വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​ത്.

കൊ​ച്ചു​വേ​ളി-​ലോ​ക​മാ​ന്യ​തി​ല​ക്​ ഗ​രീ​ബ്​​ര​ഥ് ഞാ​യ​റാ​ഴ്ച​യും പ​ര​ശു​റാം, ശ​ബ​രി, കോ​ബ്ര-​കൊ​ച്ചു​വേ​ളി ട്രെ​യി​നു​ക​ൾ തി​ങ്ക​ളാ​ഴ്ച​യും ആ​ല​പ്പു​ഴ വ​ഴി​യാ​വും സ​ഞ്ച​രി​ക്കു​ക. 19, 22 തീ​യ​തി​ക​ളി​ലും പ​ര​ശു​റാം, ശ​ബ​രി ട്രെ​യി​നു​ക​ളും ഇ​തേ​വ​ഴി​യാ​വും ഓ​ടു​ക. കോ​ട്ട​യം, ച​ങ്ങ​നാ​ശ്ശേ​രി, തി​രു​വ​ല്ല, ചെ​ങ്ങ​ന്നൂ​ര്‍, മാ​വേ​ലി​ക്ക​ര എ​ന്നീ സ്​​റ്റോ​പ്പു​ള്‍ ഒ​ഴി​വാ​ക്കും. പ​ക​രം ഹ​രി​പ്പാ​ട്, അ​മ്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല, എ​റ​ണാ​കു​ളം ജ​ങ്​​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ർ​ത്തും.

ഇ​തേ ദി​വ​സ​ങ്ങ​ളി​ല്‍ പ​ര​ശു​റാം, ശ​ബ​രി എ​ക്സ്​​പ്ര​സ് ട്രെ​യി​നു​ക​ൾ മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, തി​രു​വ​ല്ല, ച​ങ്ങ​നാ​ശ്ശേ​രി, കോ​ട്ട​യം, ഏ​റ്റു​മാ​നൂ​ർ, പി​റ​വം​റോ​ഡ്, തൃ​പ്പൂ​ണി​ത്തു​റ സ്​​റ്റോ​പ്പു​ക​ൾ ഒ​ഴി​വാ​ക്കും. പ​ക​രം ഹ​രി​പ്പാ​ട്, അ​മ്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല, എ​റ​ണാ​കു​ളം ജ​ങ്​​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ർ​ത്തും. കോ​ബ്ര-​കൊ​ച്ചു​വേ​ളി സൂ​പ്പ​ര്‍ഫാ​സ്റ്റ്, കൊ​ച്ചു​വേ​ളി-​ലോ​ക്​​മാ​ന്യ​തി​ല​ക്​ ഗ​രീ​ബ്​​ര​ഥ്​ ​ട്രെ​യി​നു​ക​ളു​ടെ കോ​ട്ട​യ​ത്തെ പാ​ത​യി​ലെ സ്​​റ്റോ​പ്പു​ക​ൾ ഒ​ഴി​വാ​ക്കി. ഹ​രി​പ്പാ​ട്, അ​മ്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല, എ​റ​ണാ​കു​ളം ജ​ങ്​​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ർ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaytrain service
News Summary - Maintenance of railway tracks; Trains via Alappuzha
Next Story