Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വടക്കാഞ്ചേരിയിലും മുളങ്കുന്നത്തുകാവിലും അറ്റകുറ്റപണി: ട്രെയിൻ സർവീസിൽ മാറ്റമുണ്ടാകും

text_fields
bookmark_border
വടക്കാഞ്ചേരിയിലും മുളങ്കുന്നത്തുകാവിലും അറ്റകുറ്റപണി: ട്രെയിൻ സർവീസിൽ മാറ്റമുണ്ടാകും
cancel

പാലക്കാട്​: വടക്കാഞ്ചേരിയിൽ ട്രാക്ക്​ അറ്റകുറ്റപണി നടക്കുന്നത് മൂലം ട്രെയിൻ സർവീസിൽ മാറ്റമുണ്ടാകുമെന്ന് റെയിൽവെ. ഫെബ്രുവരി 12, 13, 14, 19 തീയതികളിൽ മുളങ്കുന്നത്തുകാവ്​ യാർഡിലേയും 21, 26, 27, 28 തീയതികളിൽ വടക്കഞ്ചേരി യാർഡിലേയും ട്രാക്ക്​ അറ്റകുറ്റപ്പണി കളാണ് നടക്കുന്നത്.

താഴെ പറയുന്ന ട്രെയിൻ സർവീസുകളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്.

06308 കണ്ണൂർ-ആലപ്പുഴ ട്രെയിൻ ഫെബ്രുവരി 12, 13, 14, 19, 20, 21, 26, 27, 28 തീയതികളിൽ ഷൊർണ്ണൂർ ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും.

06306 കണ്ണൂർ-എറണാകുളം ജംഗ്ഷൻ ട്രെയിൻ ഫെബ്രുവരി 12, 13, 14, 19, 20, 21, 26, 27, 28 തീയതികളിൽ ഷൊർണ്ണൂർ ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും.

06792 പാലക്കാട് ജംഗ്ഷൻ- തിരുനെൽവേലി ട്രെയിൻ ഫെബ്രുവരി

12, 13, 14, 19, 20, 21, 26, 27, 28 തീയതികളിൽ തൃശ്ശൂരിൽനിന്നായിരിക്കും യാത്ര ആരംഭിക്കുക.

06307 ആലപ്പുഴ-കണ്ണൂർ ട്രെയിൻ ഫെബ്രുവരി 12, 13, 14, 19, 20, 21, 26, 27, 28 തീയതികളിൽ ആലപ്പുഴയ്ക്കും ഷൊർണ്ണൂർ ജംഗ്ഷനും ഇടയിൽ ഭാഗികമായി റദ്ദാക്കും. വണ്ടി ഷൊർണ്ണൂരിൽനിന്നായിരിക്കും പുറപ്പെടുക.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Maintenance at wadakancherry and Mulankunnathukavu: There will be a change in train service
Next Story