Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാഹിൻ കൊലക്കേസിൽ...

മാഹിൻ കൊലക്കേസിൽ ആർ.എസ്​.എസുകാരുടെ ജീവപര്യന്തം ശരിവെച്ചു

text_fields
bookmark_border
മാഹിൻ കൊലക്കേസിൽ ആർ.എസ്​.എസുകാരുടെ ജീവപര്യന്തം ശരിവെച്ചു
cancel

ന്യൂ​ഡ​ൽ​ഹി: ചാ​ല​ക്കു​ടി​യി​ൽ ഡി.​വൈ.​എ​ഫ്.​ഐ നേ​താ​വ്​ മാ​ഹി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക​ളു​ടെ ജീ​വ​പ​ര്യ​ന്തം ത​ട​വ്​ സു​പ്രീം​കോ​ട​തി ശ​രി​വെ​ച്ചു. ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​രാ​യ സ​തീ​ഷ്, ശ​ര​ത്​ എ​ന്നി​വ​രു​ടെ ശി​ക്ഷ​യാ​ണ് ജ​സ്​​റ്റി​സ്​ യു.​യു ല​ളി​തി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ച്​ ശ​രി​വെ​ച്ച​ത്.

2006 ഡി​സം​ബ​റി​ലാ​ണ്​ പോ​ട്ട ധ​ന്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മാ​ഹി​നെ​ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ദേ​ഹ​ത്ത്​ 46 വെ​ട്ടു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:supreme courtMahin murder case
News Summary - Mahin murder case supreme court
Next Story