Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.സി ജോസഫൈനെതിരെ എ.കെ.ജി സെൻററിന് മുന്നിൽ മഹിളാ കോൺഗ്രസ് പ്രതിഷേധം

text_fields
bookmark_border
എം.സി ജോസഫൈനെതിരെ എ.കെ.ജി സെൻററിന് മുന്നിൽ മഹിളാ കോൺഗ്രസ് പ്രതിഷേധം
cancel

തിരുവനന്തപുരം: ഭർതൃ പീഡനത്തെക്കുറിച്ച് പരാതി പറയാൻ വിളിച്ച യുവതിയോടെ മോശമായി പെരുമാറിയ മഹിള കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈനെതിരെ എ.കെ.ജി സെൻററിന് മുന്നിൽ പ്രതിഷേധം. മഹിളാ കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായെത്തിയ

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ആരംഭിക്കാനിരിക്കെയായിരുന്നു എ.കെ.ജി സെൻററിന് മുന്നിൽ പ്രതിഷേധം.

പ്രവർത്തകരെ തടഞ്ഞ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തെ തുടർന്ന് എ.കെ.ജി സെൻററിന് മുന്നിൽ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mahila Congress protest against MC Josephine
Next Story