Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീതിക്കായുള്ള പോരാട്ടത്തിൽ കന്യാസ്ത്രീക്കൊപ്പം -മഹിളാ കോൺഗ്രസ്

text_fields
bookmark_border
നീതിക്കായുള്ള പോരാട്ടത്തിൽ കന്യാസ്ത്രീക്കൊപ്പം -മഹിളാ കോൺഗ്രസ്
cancel

കൊച്ചി: ക്രിസ്തുവിന്‍റെ മണവാട്ടികളായ കന്യാസ്ത്രീകൾ നീതിക്കായി തെരുവിലിറങ്ങിയത് ആശങ്ക ഉണ്ടാക്കുന്നതായി മഹിളാ കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ്. ക്രൈസ്തവ സഭക്ക് അപമാനമുണ്ടാക്കുന്ന സംഭവമാണിതെന്നും ലതിക സുഭാഷ് വ്യക്തമാക്കി.

നീതിക്കായുള്ള പോരാട്ടത്തിൽ കന്യാസ്ത്രീകൾക്ക് മഹിളാ കോൺഗ്രസിന്‍റെ എല്ലാ പിന്തുണയും ഉണ്ടാകും. ജലന്ധർ ബിഷപ്പിന്‍റെ അറസ്റ്റ് വൈകുന്നത് സംശയം ഉണ്ടാക്കുന്നു. സർക്കാറിന്‍റെയും സഭയുടെയും ഭാഗത്ത് നിന്നും ഇരക്ക് നീതി ലഭിക്കണമെന്നും ലതിക സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - mahila congress Lathika Subhash support rape victim -malayalam news
Next Story