Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

20 ശതമാനം സീറ്റ് സ്ത്രീകള്‍ക്ക് നൽകണമെന്ന് മഹിളാ കോൺഗ്രസ്

text_fields
bookmark_border
Women want 20 per cent seats - Lathika Subhash
cancel

കോഴിക്കോട്​: കോൺഗ്രസിലെ സ്ഥാനാര്‍ഥി നിർണയത്തിൽ 20 ശതമാനം സീറ്റ് വനിതകൾക്ക് നൽകണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതിക സുഭാഷ്. വിജയ സാധ്യതയുള്ള സീറ്റുകളും വനിതകൾക്ക് നൽകണം. താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാകും. മത്സരിക്കുന്ന സീറ്റ് ഏതാണെന്ന് പാർട്ടി തീരുമാനിക്കുമെന്നും ലതിക സുഭാഷ് മീഡിയവണിനോട് പ്രതികരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mahila congress demands 20 percent seat lathika subhash
Next Story