Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനഗ്ന ദൃശ്യ വിവാദം:...

നഗ്ന ദൃശ്യ വിവാദം: സി.പി.എം നേതാവിനെതിരെ ഡി.ജി.പിക്ക്​ മഹിള കോൺ​ഗ്രസിന്‍റെ​ പരാതി

text_fields
bookmark_border
നഗ്ന ദൃശ്യ വിവാദം: സി.പി.എം നേതാവിനെതിരെ ഡി.ജി.പിക്ക്​ മഹിള കോൺ​ഗ്രസിന്‍റെ​ പരാതി
cancel
camera_alt

എ.പി. സോണ

ആലപ്പുഴ: നഗ്ന ദൃശ്യ വിവാദത്തിൽ സി.പി.എം നേതാവ്​ എ.പി. സോണക്കെതിരെ പോക്​സോ കേ​സെടുക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഡി.ജി.പിക്ക്​ മഹിള കോൺഗ്രസ്​ സംസ്ഥാന പ്രസിഡന്‍റ്​ ജെബി മേത്തർ എം.പി പരാതി നൽകി. നിരവധി സ്ത്രീകളുമായുള്ള ബന്ധങ്ങൾ ചിത്രീകരിച്ച സോണയുടെ ഫോൺ പിടിച്ചെടുത്ത്​ ശാസ്ത്രീയ പ​രിശോധന നടത്തണമെന്നാണ്​ പ്രധാന ആവശ്യം.

പാർട്ടി സ്ഥിരീകരിച്ച ഗൗരവതരമായ പരാതി ​പൊലീസിന്​ കൈമാറിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു.

ഫോണിൽ നഗ്ന ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചതിന്​ ആലപ്പുഴ സൗത്ത്​ ലോക്കൽ കമ്മിറ്റി അംഗം എ.പി. സോണയെയാണ്​ സി.പി.എം പുറത്താക്കിയത്​. മൂ​ന്ന്​ ഫോ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ​വി​ഡി​യോ​ക​ളും ദൃ​ശ്യ​ങ്ങളും ഒളിപ്പിച്ചതെന്നാണ് നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPIMMahila Congress
News Summary - Nude video controversy: Mahila Congress complains to DGP against CPM leader
Next Story