Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.ആർ. സിന്ധു സി.പി.എം...

എ.ആർ. സിന്ധു സി.പി.എം കേന്ദ്ര കമ്മിറ്റിയിൽ

text_fields
bookmark_border
എ.ആർ. സിന്ധു സി.പി.എം കേന്ദ്ര കമ്മിറ്റിയിൽ
cancel

ന്യൂഡൽഹി: സി.​െഎ.ടി.യു സെക്രട്ടറി എ​.ആർ. സിന്ധു സി.പി.എം കേന്ദ്രകമ്മിറ്റിയിൽ. ഡൽഹിയിൽ നടന്ന കേന്ദ്രകമ്മിറ്റി യോഗമാണ്​ നിലവിലെ ഒഴിവിലേക്ക്​ സിന്ധുവിനെ നിശ്ചയിച്ചത്​. ഇതോടെ കേന്ദ്രകമ്മിറ്റിയിൽ 95 അംഗങ്ങളായി. 

കോട്ടയം പൊൻകുന്നം സ്വദേശിയാണ്​ സിന്ധു. അഖിലേന്ത്യ കിസാൻസഭ ട്രഷററും മുൻ എം.എൽ.എയുമായ പി. കൃഷ്​ണപ്രസാദ്​ ഭർത്താവാണ്​. 

വിദ്യാർഥി സംഘടന പ്രവർത്തനത്തിലൂടെയാണ്​ സിന്ധു സജീവരാഷ്​ട്രീയത്തിൽ എത്തിയത്​. വാഴൂർ എൻ.എസ്​.എസ്​ കോളജ്​ വിദ്യാർഥിയായ കാലം മുതൽ എസ്​.​എഫ്​.​െഎയിൽ സജീവമായി.  1990^91ൽ എം.ജി സർവകലാശാല വൈസ്​ ചെയർപേഴ്​സനായി. സംസ്​ഥാന കമ്മിറ്റിയംഗമായിരുന്നു. 1996 മുതൽ ഡൽഹി കേന്ദ്രീകരിച്ചാണ്​ പ്രവർത്തനം. 2012 മുതൽ അഖിലേന്ത്യ അംഗൻവാടി വർക്കേഴ്​സ്​ ആൻഡ്​​ ഹെൽപ്പേഴ്​സ്​ ഫെഡറേഷൻ ജനറൽ സെക്രട്ടറിയാണ്​.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscentral committeemalayalam newsAR SindhuMahila Association
News Summary - Mahila Association Leader AR Sindhu get CPM Central Committee -Kerala News
Next Story