Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാഹിയിൽ ഒരാൾക്ക്​...

മാഹിയിൽ ഒരാൾക്ക്​ കോവിഡ്​

text_fields
bookmark_border
മാഹിയിൽ ഒരാൾക്ക്​ കോവിഡ്​
cancel

മാഹി: മാഹിയിൽ ഒരാൾക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചു. പുതുച്ചേരി ആരോഗ്യമന്ത്രിയാണ്​​ ഇക്കാര്യം അറിയിച്ചത്​ ​. 68 വയസുള്ള സ്​ത്രീക്കാണ്​ ​കോവിഡ്​​. ഇവർ യു.എ.ഇയിൽനിന്നും മടങ്ങിയെത്തിയിട്ട്​ ആഴ്​ചകൾ മാത്രമായിട്ടുള്ളൂ. കേന്ദ്ര ഭരണ പ്രദേശത്ത്​ സ്​ഥിരീകരിക്കുന്ന ആദ്യ കോവിഡ്​ കേസാണിത്​.

കോവിഡ്​ വ്യാപനം തടയുന്നതി​​െൻറ ഭാഗമായി മാഹിയിലെ മുഴുവൻ ബാറുകളും മാർച്ച്​ 31വരെ അടച്ചിട്ടിരിക്കുകയാണ്​. മാഹി ജനറൽ ആശുപത്രിയിൽ 20ലധികം പേർ കോവിഡ്​ ബാധ സംശയിച്ച്​ നിരീക്ഷണത്തിലുണ്ട്​. കനത്ത ജാഗ്രതയാണ്​ മാഹി ഭരണകൂടം ഇവിടെ നടപ്പിലാക്കുന്നത്​.

Show Full Article
TAGS:covid 19 corona corona virus Mahi kerala news malayalam news 
News Summary - Mahi Reports First Corona Virus Case -kerala news
Next Story