Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാറിൽ കടത്തിയ 1.45 കോടിയുമായി മഹാരാഷ്ട്ര സംഘം അറസ്റ്റിൽ
text_fieldsbookmark_border
പെരിന്തൽമണ്ണ: രേഖകളില്ലാതെ കാറിൽ കടത്തിയ 1.45 കോടി രൂപയുമായി മൂന്നുപേർ പിടിയിലായി. കാർ ഡ്രൈവർ മഹാരാഷ്ട്ര സ്വദേശികളായ ഗണേശ് ജ്യോതിറാം യാദവ് (26), വികാസ് ബന്ദോപന്ത് യാദവ് (24), പ്രദീപ് നൽവാഡെ (39) എന്നിവരാണ് അറസ്റ്റിലായത്.
ഗണേശ് ജ്യോതിറാം യാദവ്, വികാസ് ബന്ദോപന്ത് യാദവ്, പ്രദീപ് നൽവാഡെ
വാഹന പരിശോധനക്കിടെയാണ് ചെർപ്പുളശ്ശേരി ഭാഗത്തുനിന്ന് എത്തിയ കാർ പിടികൂടിയത്. ഡാഷ് ബോർഡിന് അടിവശത്ത് പ്രത്യേകം തയാറാക്കിയ രഹസ്യ അറയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. പണം കോയമ്പത്തൂരിൽനിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുെന്നന്ന് പ്രതികൾ പറഞ്ഞു.
Next Story

