Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥിനികളുടെ...

വിദ്യാർഥിനികളുടെ പരാതിയിൽ മഹാരാജാസ്​ അധ്യാപകനെതിരെ നടപടി

text_fields
bookmark_border
വിദ്യാർഥിനികളുടെ പരാതിയിൽ മഹാരാജാസ്​ അധ്യാപകനെതിരെ നടപടി
cancel

കൊ​ച്ചി: വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ പ​രാ​തി​യി​ൽ മ​ഹാ​രാ​ജാ​സ്​ കോ​ള​ജ്​ അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി. അ​റ​ബി​ക്​ വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ കെ.​എം. നി​സാ​മു​ദ്ദീ​നെ കോ​ള​ജ്​ യൂ​നി​യ​ൻ സ്​​റ്റാ​ഫ്​ അ​ഡ്വൈ​സ​ർ സ്ഥാ​ന​ത്തു​നി​ന്ന്​ നീ​ക്കി. വി​ദ്യാ​ർ​ഥി​നി​ക​ളോ​ട്​ അ​ശ്ലീ​ലം പ​റ​യു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്​​തെ​ന്ന പ​രാ​തി​യി​ൽ ബു​ധ​നാ​ഴ്ച ചേ​ർ​ന്ന സ്റ്റാ​ഫ്​ കൗ​ൺ​സി​ൽ യോ​ഗ​മാ​ണ്​ നി​സാ​മു​ദ്ദീ​നെ ചു​മ​ത​ല​യി​ൽ​നി​ന്ന്​ നീ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ലെ സ്റ്റാ​ഫ്​ എ​ഡി​റ്റ​ർ ഡോ. ​സു​മി ജോ​യ്​ ഒ​ലി​യ​പ്പു​റ​മാ​ണ്​ പു​തി​യ അ​ഡ്വൈ​സ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maharajas CollegeStudentsActionTeacher
News Summary - Maharajas took action against the teacher on the complaint of female students
Next Story