Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഹാരാജാസിൽ...

മഹാരാജാസിൽ എസ്​​.എഫ്.​​െഎ പ്രതിഷേധം; പ്രിൻസിപ്പലി​െൻറ കസേര കത്തിച്ചു

text_fields
bookmark_border
മഹാരാജാസിൽ എസ്​​.എഫ്.​​െഎ പ്രതിഷേധം; പ്രിൻസിപ്പലി​െൻറ കസേര കത്തിച്ചു
cancel

എറണാകുളം: ​​മഹാരാജാസ്​ കോളജിൽ എസ്​​.എഫ്.​​െഎയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെയും ഇടതുപക്ഷ അധ്യാപക സംഘടനകളുടെയും പ്രതിഷേധം. പ്രിൻസിപ്പൽ രാജിവെക്കുക, സാദാചാര പൊലീസ്​ കളിക്കുന്നത്​ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യമാണ്​ വിദ്യാർഥികൾ ഉന്നയിക്കുന്നത്​.

സമരം ചെയ്​ത വിദ്യാർഥികൾ ​​​പ്രിൻസിപ്പലി​​െൻറ കസേര കത്തിച്ചു. ആൺകുട്ടികളുടെ ചൂട്​ പറ്റാനാണ്​ പെൺകുട്ടികൾ ​വരുന്നതെങ്കിൽ കാമ്പസിലേക്ക്​ വരേണ്ടതില്ലെന്ന ​പ്രിൻസിപ്പലി​​െൻറ പരാമർശമാണ്​ പ്രതിഷേധത്തിന്​ വഴിവെച്ചതെന്ന്​ വിദ്യാർഥി നേതാക്കൾ പറഞ്ഞു.

അതേസമയം സംഭവത്തി​​​െൻറ പേരിൽ പ്രിൻസിപ്പൽ മാപ്പു പറഞ്ഞ സ്​ഥിതിക്ക്​ പ്രതിഷേധത്തി​​െൻറ ആവശ്യ​മില്ലെന്നാണ്​ ഒരു വിഭാഗം അധ്യാപകരുടെ നിലപാട്.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharajas
News Summary - maharajas college
Next Story