Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാദങ്ങള്‍ക്ക്​...

വിവാദങ്ങള്‍ക്ക്​ അറുതി; മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി

text_fields
bookmark_border
വിവാദങ്ങള്‍ക്ക്​ അറുതി; മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി
cancel

കൊ​ച്ചി: ഏ​റെ വി​വാ​ദ​ങ്ങ​ള്‍ക്കു​ശേ​ഷം എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് പ്രി​ന്‍സി​പ്പ​ല്‍ എ​ന്‍.​എ​ല്‍. ബീ​ന​യെ സ്ഥ​ലം​മാ​റ്റി. സ്‌​പെ​ഷ​ൽ ഗ്രേ​ഡ് പ്രി​ന്‍സി​പ്പ​ൽ ത​സ്​​തി​ക​യി​ൽ​ത​ന്നെ നി​ല​നി​ർ​ത്തി ത​ല​ശ്ശേ​രി ബ്ര​ണ്ണ​ന്‍ കോ​ള​ജി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്. കൊ​ടു​വ​ള്ളി സ​ര്‍ക്കാ​ര്‍ കോ​ള​ജ്​ പ്രി​ന്‍സി​പ്പ​ലാ​യി​രു​ന്ന ഡോ. ​പി.​എ​സ്. അ​ജി​ത​യാ​ണ് മ​ഹാ​രാ​ജാ​സി​ലെ പു​തി​യ പ്രി​ന്‍സി​പ്പ​ല്‍. ബീ​ന ഉ​ള്‍പ്പെ​ടെ ഏ​ഴ്​ പ്രി​ന്‍സി​പ്പ​ല്‍മാ​രെ​യാ​ണ് സ്ഥ​ലം മാ​റ്റി​യി​രി​ക്കു​ന്ന​ത്. 

വി​ദ്യാ​ർ​ഥി​ക​ള്‍ പ്രി​ന്‍സി​പ്പ​ലി​​​െൻറ ക​സേ​ര ക​ത്തി​ച്ച സം​ഭ​വ​ത്തി​ല്‍ ബീ​ന​യെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്ക​ണ​മെ​ന്ന് അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ സ​ര്‍ക്കാ​റി​ന് ശി​പാ​ർ​ശ ന​ല്‍കി​യി​രു​ന്നു. പ്രി​ന്‍സി​പ്പ​ലി​​​െൻറ ക​ടും​പി​ടി​ത്തം വി​ദ്യാ​ർ​ഥി​ക​ളി​ലും അ​ധ്യാ​പ​ക​രി​ലു​മു​ണ്ടാ​ക്കി​യ അ​മ​ര്‍ഷ​മാ​ണ് സം​ഭ​വ​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​യി​രു​ന്നു കോ​ള​ജ് വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​സ്.​ജെ. ലൈ​ലാ​ദാ​സ​്​ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലെ വി​ല​യി​രു​ത്ത​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochikerala newstransfermaharajasprincipalmalayalam news
News Summary - maharajas college principal transfer-kerala news
Next Story