Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅനധികൃത പണമിടപാട്​:...

അനധികൃത പണമിടപാട്​: മഹാരാജ​െയ റിമാൻഡ്​ ചെയ്​തു

text_fields
bookmark_border
അനധികൃത പണമിടപാട്​: മഹാരാജ​െയ റിമാൻഡ്​ ചെയ്​തു
cancel

കൊ​ച്ചി: അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ട്​ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ കൊ​ള്ള​പ്പ​ലി​ശ​ക്കാ​ര​ൻ മ​ഹാ​രാ​ജ​യെ എ​റ​ണാ​കു​ളം ചീ​ഫ്​ ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി ഇൗ​മാ​സം 24 വ​രെ ജു​​ഡീ​ഷ്യ​ൽ ക​സ്​​റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ്​ ചെ​യ്​​തു. ജാ​മ്യാ​പേ​ക്ഷ ചൊ​വ്വാ​ഴ്​​ച പ​രി​ഗ​ണി​ക്കും. എ​റ​ണാ​കു​ളം സ്വ​ദേ​ശി ഷാ​ഹു​ൽ ഹ​മീ​ദ്​ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ ഇ​യാ​ളെ പൊ​ലീ​സ്​ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. 2017ൽ ​മ​ഹാ​രാ​ജ​യി​ൽ​നി​ന്ന്​ ഷാ​ഹു​ൽ ഹ​മീ​ദ‌് ര​ണ്ട‌ു​കോ​ടി രൂ​പ വാ​ങ്ങി​യി​രു​ന്നു. ഇ​തി​ൽ 65 ല​ക്ഷം രൂ​പ തി​രി​ച്ച​ട​ച്ചു.

എ​ന്നാ​ൽ, പ​ലി​ശ​യു​ൾ​പ്പെ​ടെ മൂ​ന്ന‌ു​കോ​ടി രൂ​പ തി​രി​കെ വേ​ണ​മെ​ന്ന‌ാ​വ​ശ്യ​പ്പെ​ട്ട‌് മ​ഹാ​രാ​ജ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നാ​ണ‌് ഷാ​ഹു​ലി​​െൻറ പ​രാ​തി. അ​തി​നി​ടെ, എ​ൻ​​ഫോ​ഴ്​​സ്​​മ​​െൻറ്​ അ​ന്വേ​ഷ​ണ​ത്തി​​​െൻറ ഭാ​ഗ​മാ​യി പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഷാ​ഹു​ൽ ഹ​മീ​ദി​​​െൻറ പ​രാ​തി​യി​ൽ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സാ​ണ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmaharajamalayalam newsremanded
News Summary - Maharaja Remanded -Kerala News
Next Story