Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാരാജ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂം മംഗലാപുരത്ത്

text_fields
bookmark_border
മഹാരാജ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂം മംഗലാപുരത്ത്
cancel
camera_alt

ലൈറ്റ് വെയിറ്റ് ജ്വല്ലറി ബ്രാൻഡായ മഹാരാജ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഇരുപതാമത്തെ ഷോറും മംഗലാപുരം ഫിസാ ബൈനെക്സസ് മാളിൽ മഹാരാജ മാനേജിങ് ഡയറക്ടർ മാരായ റഫീഖും തസ്നി റഫീഖും ഉദ്ഘാടനം ചെയ്യുന്നു 

മംഗലാപുരം: ലൈറ്റ് വെയിറ്റ് ജ്വല്ലറി ബ്രാൻഡായ മഹാരാജ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഇരുപതാമത്തെ ഷോറും മംഗലാപുരം ഫിസാ ബൈനെക്സസ് മാളിൽ അരംഭിച്ചു. മഹാരാജ മാനേജിങ് ഡയറക്ടർ മാരായ റഫീഖും തസ്നി റഫീഖും ഉദ്ഘാടനം നിർവഹിച്ചു.

നിരവധി ഓഫറുകളുമായാ ണ് മഹാരാജ ജ്വല്ലറി ആരംഭിച്ചത്. സീറോ മേക്കിംഗ് ചാർജ്, ഡയ മണ്ട് ആഭരണങ്ങൾക്ക് 75 ശതമാ നം ഓഫർ, 200 ദിർഹം മുതൽ ലഭ്യമാകുന്ന നിരവധി ആഭരണ ങ്ങൾ ലഭ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ 20ലേറെ ബ്രാഞ്ചുകളുള്ള ജ്വല്ലറി ഖത്തർ, ദുബൈ കറാമ, കണ്ണൂർ എന്നി വിടങ്ങളിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് മഹാരാജയുടെ പ്രത്യേകത.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Maharaja Gold & Diamonds Showroom in Mangaluru
Next Story