Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഞ്ഞൂറ് കോടിരൂപയുടെ കൊള്ളപ്പലിശ ഇടപാട്: സംഘത്തലവൻ അറസ്റ്റിൽ

text_fields
bookmark_border
അഞ്ഞൂറ് കോടിരൂപയുടെ കൊള്ളപ്പലിശ ഇടപാട്: സംഘത്തലവൻ അറസ്റ്റിൽ
cancel

കൊച്ചി: നഗരം കേന്ദ്രീകരിച്ച് അഞ്ഞൂറ് കോടിരൂപയുടെ കൊള്ളപ്പലിശ ഇടപാട് നടത്തിയ സംഘത്തലവനെ കേരളത്തിലെത്തിച്ചു. ചെന്നൈ സ്വദേശി മഹാരാജ് ആണ് കൊച്ചി പോലീസിന്‍റെ പിടിയിലായത്. വിമാനമാര്‍ഗ്ഗം കരിപ്പൂരിലെത്തിയ പൊലീസ് സംഘം കൊച്ചിയിലേക്ക് തിരിച്ചു.

ഇയാളെ കമീഷണര്‍ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യും. ശനിയാഴ്​ച ഉച്ചയോടെയാണ് വിരുതം പാക്കത്തുനിന്ന് പള്ളുരുത്തി സി.ഐ. കെ.ജി. അനീഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. ഇയാളെ രക്ഷിക്കാനെത്തിയ ഗുണ്ടാസംഘത്തെ പൊലീസ് ആകാശത്തേക്ക് വെടിവെച്ച് തുരത്തുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - maharaj arrested-kerala police-kerala news
Next Story