Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനാപകടത്തിൽ മഹല്ല് ഖത്തീബ് മരിച്ചു

text_fields
bookmark_border
വാഹനാപകടത്തിൽ മഹല്ല് ഖത്തീബ് മരിച്ചു
cancel
camera_alt

മുസമ്മിൽ ഫൈസി ഇർഫാനി

ഇരിട്ടി: സ്കൂട്ടറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് മഹല്ല് ഖത്തീബ് മരിച്ചു. പേരാവൂർ മുരിങ്ങോടി മഹല്ല് ഖത്തീബും ​കണ്ണൂർ ചെറുകുന്ന് സ്വദേശിയുമായ മുസമ്മിൽ ഫൈസി ഇർഫാനി (32) ആണ് മരിച്ചത്.


കാക്കയങ്ങാട് -തില്ല​ങ്കേരി റോഡിൽ കടുക്കാപ്പാലത്തിനും കാവുമ്പടിക്കും ഇടയിലാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറും ഓട്ടോ ടാക്സിയും കൂടിയിടിക്കുകയായിരുന്നു. മൃതദേഹം മട്ടന്നൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mahal Imam dies in accident
Next Story