Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവരാവകാശത്തി‍​െൻറ...

വിവരാവകാശത്തി‍​െൻറ മറവിൽ മാഫിയ സംഘം പ്രവർത്തിക്കുന്നു –എ.എൻ. ഷംസീർ എം.എൽ.എ

text_fields
bookmark_border
shamseer.jpg
cancel

ത​ല​ശ്ശേ​രി: ര​ജി​സ്ട്രേ​ഡ് എ​ൻ​ജി​നീ​യേ​ഴ്സ് ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ല സ​മ്മേ​ള​നം എ.​എ​ൻ. ഷം​സീ​ർ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഴ​പ്പി​ല​ങ്ങാ​ട് - മാ​ഹി ബൈ​പാ​സ് നി​ർ​മാ​ണം മേ​യ്​ മാ​സ​ത്തോ​ടെ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഷം​സീ​ർ എം.​എ​ൽ.​എ പ​റ​ഞ്ഞു.

എ​ര​ഞ്ഞോ​ളി​പാ​ലം നി​ർ​മാ​ണ​വും അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ത​ല​ശ്ശേ​രി​യി​ലെ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ​ക്ക് പ​ല വി​ധ​ത്തി​ലു​ള്ള ത​ട​സ്സ​ങ്ങ​ൾ നേ​രി​ടു​ന്നു​ണ്ട്. എ​ല്ലാം ഘ​ട്ടം​ഘ​ട്ട​മാ​യി പ​രി​ഹ​രി​ക്കും. വി​വ​രാ​വ​കാ​ശ​ത്തെ ചി​ല​ർ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​ണ്ട്. ഇ​തി‍െൻറ മ​റ​വി​ൽ ത​ല​ശ്ശേ​രി​യി​ൽ ഒ​രു മാ​ഫി​യ സം​ഘം ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​ത്ത​ര​ക്കാ​രാ​ണ് വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ​ക്ക് ത​ട​സ്സം നി​ൽ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രജിസ്ട്രേഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ജില്ല സമ്മേളനം തലശ്ശേരിയിൽ എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ കെ.​എം. ജ​മു​നാ​റാ​ണി മു​ഖ്യാ​തി​ഥി​യാ​യി. കെ.​പി. പ്ര​ദീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​മ​നോ​ജ്, മു​ഹ​മ്മ​ദ് ന​സീം, ഷി​നു ചൊ​വ്വ, പി.​വി. അ​നീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. റെ​ൻ​സ് ഫെ​ഡ് പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഫോ​ട്ടോ​ഗ്ര​ഫി, ചി​ത്ര​ര​ച​ന മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ക്ഷേ​മ​നി​ധി ഫോം ​വി​ത​ര​ണ​വും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RTIinformation actA.N.Shamseer
News Summary - Mafia under the guise of RTI - AN Shamseer MLA
Next Story