Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്രസാധ്യാപക ക്ഷേമനിധി...

മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് രൂപീകരിച്ചു; ആസ്ഥാനം കോഴിക്കോട്​​

text_fields
bookmark_border
മദ്രസാധ്യാപക ക്ഷേമനിധി ബോർഡ് രൂപീകരിച്ചു; ആസ്ഥാനം കോഴിക്കോട്​​
cancel

തിരുവനന്തപുരം: മ​ദ്രസാധ്യാപക ക്ഷേമനിധി ബോർഡ്​ രൂപീകരിച്ച്​ സർക്കാർ ഉത്തരവായി. ഇടതുപക്ഷ സർക്കാരി​​​െൻറ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്നാണ്​ നടപ്പിലായത്​. കോഴിക്കോടാണ് ക്ഷേമനിധി​ ബോർഡി​​​െൻറ ആസ്ഥാനം. ബോർഡിൽ 14 അംഗങ്ങളുണ്ടായിരിക്കും.

ബോർഡി​​​െൻറ ചെയർമാനായി എം. പി. അബ്ദുൽ ഗഫൂറി​െന സർക്കാർ നോമി​േനറ്റ്​ ചെയ്​തു. അഡ്വ. ​എ.കെ ഇസ്​മായിൽ വഫ കോഴിക്കോട്​, പി.കെ. മുഹമ്മദ്​ ചേളാരി, അഹമ്മദ്​ ദേവർകോവിൽ, ഒ.പി.​െഎ കോയ, പി.സി. സഫിയ, എ. ഖമറുദ്ദീൻ മൗലവി, അബൂബക്കർ സിദ്ദിഖ്​ കെ, ഒ. ഒ. ശംസു എന്നിവരാണ്​ ഡയറക്​ടർ ബോർഡ്​ അംഗങ്ങൾ.

അഞ്ച്​ വർഷമാണ്​ ബോർഡി​​​െൻറ കാലാവധി. പ്രഥമ യോഗം നവംബർ ഏഴിന്​ ബുധനാഴ്​ച 10:30ന്​ തിരുവനന്തപുരത്ത്​ ചേരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madrassakerala newsmadrassa teachersWelfare Board
News Summary - madrassa teachers welfare board-kerala news
Next Story