Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്റസ അധ്യാപകർക്ക് ഇ.എസ്.െഎ ആനുകൂല്യം ലഭ്യമാക്കണം
text_fieldsbookmark_border
കേരള മുസ്ലിം യുവജന ഫെഡറേഷൻ ജില്ല കമ്മിറ്റി ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജില്ല ഓർഗനൈസിങ് സെക്രട്ടറി
കാരാളി ഇ.കെ. സുലൈമാൻ ദാരിമി ഉദ്ഘാടനം ചെയ്യുന്നു
കൊട്ടിയം (കൊല്ലം): കേരള മദ്റസ അധ്യാപക ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള മദ്റസ അധ്യാപകർക്ക് മറ്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് ഉള്ളതുപോലെ ഇ.എസ്.ഐ ആനുകൂല്യം ലഭ്യമാകാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മുൻൈകെയടുക്കണമെന്ന് കേരള മുസ്ലിം യുവജന ഫെഡറേഷൻ ജില്ലകമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ല പ്രസിഡൻറ് കണ്ണനല്ലൂർ നാശിദ് ബാഖവി അധ്യക്ഷത വഹിച്ചു. ജംഇയ്യതുൽ ഉലമ ജില്ല ഓർഗനൈസിങ് സെക്രട്ടറി കാരാളി ഇ.കെ. സുലൈമാൻ ദാരിമി ഉദ്ഘാടനം ചെയ്തു. തേവലക്കര ജെ.എം. നാസറുദ്ദീൻ, ശാക്കിർ ഹുസൈൻ ദാരിമി, നിസാം കുന്നത്ത്, ഹുസൈൻ മന്നാനി, അനസ് മന്നാനി, കെ.ആർ. ശാഹുൽ ഹമീദ് മുസ്‌ലിയാർ, റാഷിദ് പേഴുമൂട്, നൗഫൽ ഷിഹാബ് എന്നിവർ സംസാരിച്ചു.
Next Story

