Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPonkunnamchevron_rightസ്വ​ന്ത​മാ​യി കി​ണ​ർ...

സ്വ​ന്ത​മാ​യി കി​ണ​ർ കു​ഴി​ച്ച്​ മ​ദ്​​റ​സ അ​ധ്യാ​പ​ക​ൻ

text_fields
bookmark_border
സ്വ​ന്ത​മാ​യി കി​ണ​ർ കു​ഴി​ച്ച്​ മ​ദ്​​റ​സ അ​ധ്യാ​പ​ക​ൻ
cancel
camera_altമു​ഹ​മ്മ​ദാ​ലി മൗ​ല​വി കി​ണ​ർ നി​ർ​മാ​ണ​ത്തി​ൽ

ചാ​മം​പ​താ​ൽ: വീ​ടെ​ന്ന സ്വ​പ്നം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക് അ​ടു​ത്ത​പ്പോ​ൾ, വെ​ള്ള​ത്തി​നു​ള്ള വ​ഴി ഇ​ല്ലാ​താ​യ​തോ​ടെ സ്വ​ന്ത​മാ​യി കി​ണ​ർ കു​ഴി​ച്ച് വ്യ​ത്യ​സ്ത​നാ​കു​ക​യാ​ണ് വാ​ഴൂ​ർ മു​സ്​​ലിം ജ​മാ​അ​ത്ത് അ​സി.​ ഇ​മാ​മും മ​ദ്​​റ​സ അ​ധ്യാ​പ​ക​നു​മാ​യ മു​ഹ​മ്മ​ദാ​ലി മൗ​ല​വി. കി​ണ​ർ നി​ർ​മാ​ണ​ത്തി​നു​ള്ള വ​ലി​യ തു​ക ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് സ്വ​ന്ത​മാ​യി കി​ണ​ർ നി​ർ​മി​ക്കാ​ൻ അ​ലി മൗ​ല​വി ആ​ലോ​ചി​ച്ച​ത്.

അ​ലി മൗ​ല​വി​യു​ടെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​നു​ മു​ന്നി​ൽ എ​ല്ലാ പ്ര​തി​ബ​ന്ധ​വും ഇ​ല്ലാ​തെ​യാ​യി. പ​ള്ളി​യി​ലെ ജോ​ലി​യു​ടെ ഇ​ട​വേ​ള​ക​ളി​ൽ ഒ​റ്റ​ക്ക് കി​ണ​ർ കു​ഴി​ക്കാ​ൻ ഇ​റ​ങ്ങി​യ ഇ​ദ്ദേ​ഹം മൂ​ന്ന്​ മാ​സം കൊ​ണ്ടാ​ണ് 26 അ​ടി താ​ഴ്ച​യു​ള്ള കി​ണ​ർ കു​ഴി​ച്ച​ത്.

ജോ​ലി സ്ഥ​ല​മാ​യ വാ​ഴൂ​ർ ജു​മാ മ​സ്ജി​ദി​നു സ​മീ​പ​മാ​ണ് പു​തി​യ വീ​ട് നി​ർ​മി​ക്കു​ന്ന​ത്. ഇ​ടു​ക്കി പാ​മ്പ​നാ​ർ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം യു.​പി​യി​ലെ പ്ര​ശ​സ്ത​മാ​യ ദാ​റു​ൽ ഉ​ലൂം ദ​യൂ​ബ​ന്ദി​ൽ​നി​ന്ന്​ ഖാ​സി​മി ബി​രു​ദ​വും ഖു​ർ​ആ​ൻ മ​നഃ​പാ​ഠ​വും ആ​ക്കി​യി​ട്ടു​ണ്ട്.സ്വ​ന്ത​മാ​യി കി​ണ​ർ കു​ഴി​ച്ച്​ മ​ദ്​​റ​സ അ​ധ്യാ​പ​ക​ൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madrasa Teacherwell Construction
News Summary - Madrasa Teacher well Construction
Next Story