Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈസ്കൂൾ...

ഹൈസ്കൂൾ വിദ്യാർഥികൾക്ക്​ 'മാധ്യമം' വെബിനാർ ഇന്ന്​

text_fields
bookmark_border
ഹൈസ്കൂൾ വിദ്യാർഥികൾക്ക്​ മാധ്യമം വെബിനാർ ഇന്ന്​
cancel

കോ​​ഴി​​ക്കോ​​ട്: ഐ.​​ഐ.​​ടി, എ​​യിം​​സ്, ഐ.​​ഐ.​​എ​​സ്.​​സി, ജി​​പ്മെ​​ർ തു​​ട​​ങ്ങി ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും മി​​ക​​ച്ച ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ പ്ര​​വേ​​ശ​​നം നേ​​ടാ​​നു​​ള്ള വ​​ഴി​​ക​​ളും സാ​​ധ്യ​​ത​​ക​​ളും വി​​ശ​​ദ​​മാ​​ക്കി 'മാ​​ധ്യ​​മ​ം' സാ​​ൻ​​ഡി ലേ​​ണി​​ങ്ങി​‍െൻറ സ്​​​റ്റെം ജീ​​നി​​യ​​സ് പ്രോ​​ജ​​ക്ടു​​മാ​​യി ചേ​​ർ​​ന്ന്​ എ​​ട്ട്, ഒ​​മ്പ​​ത്, പ​​ത്ത് ക്ലാ​​സു​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന വെ​​ബി​​നാ​​ർ ജൂ​​ലൈ 17ന് ​​ശ​​നി​​യാ​​ഴ്ച ഇ​​ന്ത്യ​​ൻ സ​​മ​​യം വൈ​​കീ​​ട്ട് 7.30ന് ​ന​ട​ക്കും.

വി​​ദ്യാ​​ഭ്യാ​​സ സ്​​​ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള​ പ്ര​​വേ​​ശ​​നം, പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി​​ക​​ൾ, പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് എ​​ങ്ങ​​നെ ഹൈ​​സ്കൂ​​ൾ ക്ലാ​​സു​​ക​​ളി​​ൽ​​നി​​ന്നു ​ത​​ന്നെ നേ​​ര​​ത്തേ ഒ​​രു​​ങ്ങാം, ഐ.​​ഐ.​​ടി, ഐ.​​ഐ.​​എ​​സ്.​​സി പോ​​ലു​​ള്ള പ്ര​​ശ​​സ്ത സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​ക്കു​ള്ള മ​​ത്സ​​ര പ​​രീ​​ക്ഷ​​ക​​ൾ​​ക്കാ​​യി എ​​പ്പോ​​ൾ, എ​​ങ്ങ​​നെ ഒ​​രു​​ങ്ങ​​ണം, പ​​രീ​​ക്ഷ​​യെ ഏ​​തു​ രീ​​തി​​യി​​ൽ അ​ഭി​​മു​​ഖീ​​ക​​രി​​ക്ക​​ണം തു​ട​ങ്ങി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​ള്ള സം​​ശ​​യ​​ങ്ങ​​ൾ​​ക്കും ആ​​ശ​​ങ്ക​​ക​​ൾ​​ക്കും വെ​​ബി​​നാ​​റി​​ൽ മ​​റു​​പ​​ടി ല​​ഭി​​ക്കും.

സാ​ൻ​ഡി ലേ​ണി​ങ് സി.​ഇ.​ഒ​യും ഐ.​ഐ.​ടി മ​ദ്രാ​സി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ സി. ​മു​ഹ​മ്മ​ദ് അ​ജ്മ​ൽ വെ​ബി​നാ​ർ ന​യി​ക്കും. ഐ.​ഐ.​ടി മ​ദ്രാ​സ് പൂ​ർ​വ വി​ദ്യാ​ർ​ഥി​യും ജ​പ്പാ​നി​ലെ കോ​ണി​ക്ക മി​നോ​ൾ​ട്ട​യി​ൽ ഗ​വേ​ഷ​ക​യു​മാ​യ കീ​ർ​ത്തി സു​രേ​ഷ്, എ​യിം​സ് ഡ​ൽ​ഹി​യി​ൽ നി​ന്ന് എം.​ബി.​ബി.​എ​സും ബാം​ഗ്ലൂ​ർ നിം​ഹാ​ൻ​സി​ൽ​നി​ന്ന് എം​ഡി​യും പൂ​ർ​ത്തി​യാ​ക്കി​യ ഡോ. ​അ​ബ്​​ദു​സ​ലാം, ​െസ്റ്റം ​ജീ​നി​യ​സ് അ​ക്കാ​ദ​മി​ക് ഹെ​ഡും ഐ.​ഐ.​ടി മ​ദ്രാ​സ് പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ ഷ​ഫീ​ർ അ​മ്പാ​ട്ട് എ​ന്നി​വ​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കും സൗ​​ജ​​ന്യ ര​​ജി​​സ്ട്രേ​​ഷ​​നാ​​യി www.madhyamam.com/webinar സ​​ന്ദ​​ർ​​ശി​​ക്കു​​ക. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​ൺ: +91 9300881133, +91

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high schoolwebinarmadhyamam
Next Story