Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊട്ടിയൂർ വൈശാഖ മഹോൽസവം: 'മാധ്യമം' സപ്ലിമെൻറ് പ്രകാശനം ചെയ്തു
text_fieldsbookmark_border
കേളകം: കൊട്ടിയൂർ വൈശാഖ മഹോൽസവത്തോടനുബന്ധിച്ച് പ്രസിദ്ദികരിച്ച 'മാധ്യമം' സപ്ലിമെന്റ് കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ ബാലൻ നായർ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഒ.വി.രാജന് കോപ്പിനൽകി പ്രകാശനം ചെയ്തു. കണ്ണൂർ ഡി.സി.സി സിക്രട്ടറി പി.സി.രാമകൃഷ്ണൻ, സർകലേഷൻ മാനേ ജർ ഡെന്നീസ് ജോസഫ്, റോയി സെബാസ്റ്റ്യൻ, കേളകം പ്രസ് ഫോറം ഓഫീസ് സിക്രട്ടറി സജീവ് നായർ ,അസീസ് കേളകം എന്നിവർ അക്കരെ സന്നിധാനത്ത് നടന്ന ചടങ്ങിൽ പങ്കെടുത്തു.
Next Story
