Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘മാധ്യമ’ത്തിൽനിന്ന്​...

‘മാധ്യമ’ത്തിൽനിന്ന്​ വിരമിച്ചു

text_fields
bookmark_border
‘മാധ്യമ’ത്തിൽനിന്ന്​ വിരമിച്ചു
cancel
camera_alt??.???. ????????????????, ??.???. ???????????? ?????
കോ​ഴി​ക്കോ​ട്​: ദീ​ർ​ഘ​കാ​ല​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം പാ​ല​ക്കാ​ട്​ ബ്യൂ​റോ ചീ​ഫ്​ റി​പ്പോ​ർ​ട്ട​ർ ടി.​വി. ച​ന്ദ്ര​ശേ​ഖ​ര​നും കോ​ഴി​ക്കോ​ട്​ ഓ​ഫി​സി​ലെ ലീ​ഗ​ൽ വി​ഭാ​ഗം സീ​നി​യ​ർ മാ​നേ​ജ​ർ വി.​ടി. മു​ഹ​മ്മ​ദ്​ ജ​ലീ​ലും മാ​ധ്യ​മ​ത്തി​ൽ​നി​ന്ന്​ വി​ര​മി​ച്ചു.

തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ ടി.​വി. ച​ന്ദ്ര​​​ശേ​ഖ​ര​ൻ 1987 ന​വം​ബ​ർ 25നാണ്​ ​മാ​ധ്യ​മം ദി​ന​പ​ത്രം പ​ത്രാ​ധി​പ​സ​മി​തി അം​ഗ​മാ​യി ചേ​ർ​ന്ന​ത്. സേ​വ​ന​ത്തി​​െൻറ കൂ​ടു​ത​ൽ കാ​ല​വും പാ​ല​ക്കാ​ട്​ ബ്യൂ​റോ​യി​ൽ റി​പ്പോ​ർ​ട്ട​റാ​യി​രു​ന്നു. തൃ​ശൂ​ർ, എ​റ​ണാ​കു​ളം ബ്യൂ​റോ​ക​ളി​ലും കോ​ഴി​േ​ക്കാ​ട്​ ​െഡ​സ്​​കി​ലും ജോ​ലി​ചെ​യ്​​തു. 1991ൽ ​പാ​ല​ക്കാട്ട്​​ ന​ട​ന്ന സ​ന്തോ​ഷ്​ ട്രോ​ഫി ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മ​െൻറി​ൽ മി​ക​ച്ച റി​പ്പോ​ർ​ട്ട​ർ​ക്കു​ള്ള ജേ​സീ​സ്​ അ​വാ​ർ​ഡ്​​ നേ​ടി. എ​ൽ. െഎ.​സി ഉ​ദ്യോ​ഗ​സ്ഥ​​ ഇ. ​സു​ധ​യാ​ണ്​ ഭാ​ര്യ. കെ.​പി.​എം.​ജി കൊ​ച്ചി അ​സി.​മാ​നേ​ജ​ർ സു​രേ​ഷ്​ ച​ന്ദ്ര​ൻ, െച​ന്നൈ​ ഡി​സൈ​ന​ർ ഫ്ര​ഷ്​ വ​ർ​ക്കി​ലെ സു​ധീ​ഷ്​ ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ്​ മ​ക്ക​ൾ.

വി.​ടി. മു​ഹ​മ്മ​ദ്​ ജ​ലീ​ൽ 1993ലാ​ണ്​ മാ​ധ്യ​മം അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ചേ​ർ​ന്ന​ത്. മ​ല​പ്പു​റം ക​ൽ​പ​ക​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്​ യൂ​നി​റ്റു​ക​ളി​ൽ ജോ​ലി ചെ​യ്​​തു. എം.​കെ. ലൈ​ല​യാ​ണ്​ ഭാ​ര്യ. ജ​യ്​​സ​ൽ ആ​ഷി​ഖ്, ജം​ഷീ​ൽ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamretirement
News Summary - madhyamam retirement
Next Story