Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമത്തിൽ നിന്ന്​...

മാധ്യമത്തിൽ നിന്ന്​ വിരമിച്ചു

text_fields
bookmark_border
madhyamam-retirement
cancel
camera_alt??.????? ????????, ???.?????????

േകാ​​ഴി​ക്കോ​ട്​: ദീ​ർ​ഘ​കാ​ല​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം ക​ണ്ണൂ​ർ യൂ​നി​റ്റ്​ സീ​നി​യ​ർ റീ​ജ​ന​ൽ മാ​നേ​ജ​ർ കെ. ​ഉ​മ​ർ ഫാ​റൂ​ഖ്, പ​ത്ത​നം​തി​ട്ട ബ്യൂ​റോ​യി​ലെ സീ​നി​യ​ർ ക​റ​സ്​​പോ​ണ്ട​ൻ​റ്​ ആ​ർ. ​അ​ശോ​ക​ൻ എ​ന്നി​വ​ർ മാ​ധ്യ​മ​ത്തി​ൽ നി​ന്ന്​ വി​ര​മി​ച്ചു. കോ​ഴി​ക്കോ​ട്​ മീ​ഞ്ച​ന്ത സ്വ​ദേ​ശി​യാ​യ ഉ​മ​ർ ഫാ​റൂ​ഖ്​ 1987 ജ​നു​വ​രി​യി​ലാ​ണ്​ മാ​ധ്യ​മ​ത്തി​ൽ ചേ​ർ​ന്ന​ത്.

കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം യൂ​നി​റ്റു​ക​ളി​ലും ജോ​ലി ചെ​യ്​​തു. 33 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം ക​ണ്ണൂ​ർ യൂ​നി​റ്റി​ൽ നി​ന്നാ​ണ്​ വി​ര​മി​ക്കു​ന്ന​ത്. സ​റീ​ന​യാ​ണ്​ ഭാ​ര്യ. മ​ക്ക​ൾ: ജാ​വി​ദ്​ അ​ഹ്​​മ​ദ്, ജു​ഹൈ​ന, ഫാ​ത്തി​മ ജ​ഫ്​​ന, വാ​ഫി മൊ​യ്​​തു, മു​ഹ​മ്മ​ദ്​ മി​ഖ്​​ദാ​ദ്.​ മ​രു​മ​ക്ക​ൾ. മു​ഹ​മ്മ​ദ്​ ഹാ​ഷിം, മു​ഹ​മ്മ​ദ്​ ആ​ഖി​ൽ, ഡോ.​ ഹ​ഫ്​​സ​ത്ത്.

ആ​ല​പ്പു​ഴ കു​ട്ട​നാ​ട്​ സ്വ​ദേ​ശി​യാ​യ ആ​ർ. അ​ശോ​ക​ൻ 1996 ​ആ​ഗ​സ്​​റ്റി​ലാ​ണ്​ മാ​ധ്യ​മ​ത്തി​ൽ ചേ​ർ​ന്ന​ത്. ആ​ല​പ്പു​ഴ, കൊ​ല്ലം, കൊ​ച്ചി, തൃ​ശൂ​ർ ബ്യൂ​റോ​ക​ളി​ലും ജോ​ലി ചെ​യ്​​തു. 23 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം പ​ത്ത​നം​തി​ട്ട ബ്യൂ​റോ​യി​ൽ നി​ന്നാ​ണ്​ വി​ര​മി​ക്കു​ന്ന​ത്. ഭാ​ര്യ: ബി​ന്ദു​മോ​ൾ (അ​ധ്യാ​പി​ക, സ​െൻറ്​ ഗ്രി​ഗോ​റി​യോ​സ്​ ഇ.​എം.​എ​ൽ.​പി എ​സ്.​പ​ത്ത​നം​തി​ട്ട) മ​ക്ക​ൾ: ദേ​വി പാ​ർ​വ​തി, ആ​ശി​ഷ്​ ആ​ർ ക​ണ്ണ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmadhyamam dailymalayalam newsMadhyamam retirement
News Summary - Madhyamam Retirement -Kerala News
Next Story