Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിമൽ തമ്പിക്ക്  'കയർ കേരള' മീഡിയ അവാർഡ്

text_fields
bookmark_border
bimal-thampi
cancel

ആലപ്പുഴ: 'കയർ കേരള -2017'ന്‍റെ ഭാഗമായി ഏർപ്പെടുത്തിയ കയർ കേരള മീഡിയ അവാർഡ് ബിമൽ തമ്പിക്ക്. മികച്ച ഫോട്ടോഗ്രഫർ വിഭാഗത്തിലാണ് 'മാധ്യമം' ദിനപത്രം ഫോട്ടോഗ്രഫർ ബിമൽ തമ്പി അവാർഡിന് അർഹനായത്. 

കയർ കേരള 2017ന്‍റെ പ്രചാരണാർഥം ആലപ്പുഴ ബീച്ചിൽ അര കിലോമീറ്റർ നീളത്തിൽ കയർപായയിൽ കലാകാരന്മാർ ചിത്രം വരക്കുന്ന പരിപാടി സംഘാടകർ സംഘടിപ്പിച്ചിരുന്നു. കേരളത്തി​ന്‍റെ വിവിധ ജില്ലകളിൽ നിന്നെത്തിയ കലാകാരന്മാർ ചിത്രം വരക്കുന്നതാണ് ബിമൽ തമ്പി പകർത്തിയ ചിത്രം. 2014ലെ സംസ്ഥാന സര്‍ക്കാറിന്‍റെ മാധ്യമ അവാര്‍ഡ് (ന്യൂസ് ഫോട്ടോഗ്രാഫി വിഭാഗം) ബിമൽ തമ്പി നേടിയിരുന്നു.  

bimal-thampi
അവാർഡിന് നേടിയ ചിത്രം
 


 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Madhyamam Photographer Bimal Thampi get Coir Kerala Media Awards (Best Photographer) -Kerala News
Next Story