Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാധ്യമത്തിലെ അവാർഡ് ജേതാക്കൾക്ക് മാനേജ്മെൻറിെൻറ ആദരം
text_fieldsbookmark_border
കോഴിക്കോട്: അന്തർദേശീയ, ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയ ‘മാധ്യമ’ത്തിലെ മാധ്യമ പ്രവർത്തകരെ മാനേജ്മെൻറ് അനുമോദിച്ചു. ജെ.ഡി.ടി ഒാഡിറ്റോറിയത്തിൽ ‘ഫെയിം-2019’ എന്ന പേ രിൽ നടന്ന ചടങ്ങിൽ മാധ്യമം എഡിറ്റർ ഒ. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ എം.കെ. മുഹമ്മദാലി അധ്യക്ഷത വഹിച്ചു.
അവാർഡ് ജേതാക്കളായ സീനിയർ ന്യൂസ് എഡിറ്റർ എം. ഫിറോസ് ഖാൻ, കോട്ടയം ബ്യൂറോ ചീഫ് സി.എ.എം. കരീം, ചീഫ് ഫോേട്ടാഗ്രാഫർ ഹാരിസ് കുറ്റിപ്പുറം, സീനിയർ സബ് എഡിറ്റർമാരായ സുൽഹഫ്, അസ്സലാം പി., സീനിയർ ഫോേട്ടാഗ്രാഫർ പി. അഭിജിത്, സബ് എഡിറ്റർമാരായ ഷെബിൻ മെഹബൂബ്, നിസാർ പുതുവന, ന്യൂസ് ഫോേട്ടാഗ്രാഫർ ദിലീപ് പുരക്കൽ, കാർട്ടൂണിസ്റ്റ് വി.ആർ. രാഗേഷ് എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.
2018 ജൂലൈ ഒന്നു മുതൽ 2019 ജൂൺ 30 വരെ കാലയളവിനുള്ളിൽ പുരസ്കാരങ്ങൾ ലഭിച്ചവരെയാണ് അനുമോദിച്ചത്. അസോസിയേറ്റ് എഡിറ്റർ ഡോ. കെ. യാസീൻ അശ്റഫ്, എക്സിക്യൂട്ടിവ് എഡിറ്റർ വി.എം. ഇബ്രാഹിം, ജോയൻറ് എഡിറ്റർ പി.െഎ. നൗഷാദ്, ജനറൽ മാനേജർ കളത്തിൽ ഫാറൂഖ്, ഡെപ്യൂട്ടി എഡിറ്റർമാരായ കെ. ബാബുരാജ്, ഇബ്രാഹീം കോട്ടക്കൽ, പി.എ. അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. മാധ്യമം പബ്ലിഷർ ടി.കെ. ഫാറൂഖ് സ്വാഗതവും അഡ്മിനിസ്ട്രേഷൻ മാനേജർ കെ.എം. ആസിഫ് നന്ദിയും പറഞ്ഞു.

Next Story