Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെഡിക്കൽ മേഖലയെ...

മെഡിക്കൽ മേഖലയെ കുറിച്ച്​ അറിയാൻ മാധ്യമം ഡോപ്പ വെബിനാർ നാളെ

text_fields
bookmark_border
മെഡിക്കൽ മേഖലയെ കുറിച്ച്​ അറിയാൻ മാധ്യമം ഡോപ്പ വെബിനാർ നാളെ
cancel

കോ​ഴി​ക്കോ​ട്: പ​ത്താം​ത​രം ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലെ ആ​ശ​ങ്ക​ക​ൾ തീ​ർ​ക്കാ​നും തൊ​ഴി​ല​ധി​ഷ്​​ഠി​ത വി​ദ്യാ​ഭ്യാ​സ​ത്തി‍െൻറ സാ​ധ്യ​ത​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്താ​നും മെ​ഡി​ക്ക​ൽ മേ​ഖ​ല​യെ​ക്കു​റി​ച്ച്​ അ​റി​യാ​നും മാ​ധ്യ​മ​വും ഡോ​പ്പ​യും ചേ​ർ​ന്ന് ന​ട​ത്തു​ന്ന സൗ​ജ​ന്യ വെ​ബി​നാ​ർ ബു​ധ​നാ​ഴ്​​ച രാ​ത്രി ഏ​ഴു​ മു​ത​ൽ ഒ​മ്പ​തു​​വ​രെ ന​ട​ക്കും. ഡോ​പ്പ (doctors own prep academy) ഡോ​ക്​​ട​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് കോ​ച്ചി​ങ് സം​രം​ഭ​മാ​ണ്. 2000ത്തി​ൽ​പ​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ദ്യ വ​ർ​ഷം​ത​ന്നെ മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് കൊ​ച്ചി​ങ്ങും ക​രി​യ​ർ ഗൈ​ഡ​ൻ​സും ന​ൽ​കി​വ​രു​ന്നു​ണ്ട് ഡോ​പ്പ അ​ക്കാ​ഡ​മി.

സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷ​ക​ൾ ഒ​ഴി​വാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി​യെ​ന്ത് ചെ​യ്യ​ണം എ​ന്ന് ആ​ശ​ങ്ക​പ്പെ​ടു​ന്ന, മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം താ​ൽ​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ര​യോ​ജ​ക​മാ​കു​ന്ന വി​ഷ​യ​ങ്ങ​ളും വെ​ബി​നാ​റി​‍െൻറ ഭാ​ഗ​മാ​യി ന​ട​ക്കും. പ്ര​ശാ​ന്ത് നാ​യ​ർ ഐ.​എ.​എ​സ്, ഡോ. ​ആ​ഷി​ക് സൈ​നു​ദ്ദീ​ൻ തു​ട​ങ്ങി എ​ൻ​ട്ര​ൻ​സ് മേ​ഖ​ല​യി​ലെ​യും മ​റ്റ് അ​ക്കാ​ദ​മി​ക രം​ഗ​ങ്ങ​ളി​ലെ​യും പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. താ​ൽ​പ​ര്യ​മു​ള്ള​വ​ർ www.madhyamam.com/webinar എ​ന്ന ലി​ങ്ക് വ​ഴി ര​ജി​സ്​​റ്റ​ർ ചെ​യ്യു​ക. ഫോ​ൺ: 9645 202 200, 9645 032 200.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamDopa
News Summary - madhyamam-Dopa Webinar tomorrow to learn about the medical field
Next Story