Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാകവി അക്കിത്തത്തിന് ‘മാധ്യമ’ത്തിന്‍െറ ആദരം

text_fields
bookmark_border
മഹാകവി അക്കിത്തത്തിന് ‘മാധ്യമ’ത്തിന്‍െറ ആദരം
cancel

ആനക്കര: കവിതാലോകത്തെ കുലപതിയായ മഹാകവി അക്കിത്തത്തിന് ‘മാധ്യമ’ത്തിന്‍െറ ആദരം.  പദ്മശ്രീ പുരസ്കാരം ലഭിച്ചതിനെ തുടര്‍ന്നാണ് ‘മാധ്യമം’ എഡിറ്റോറിയല്‍ റിലേഷന്‍സ് ഡയറക്ടര്‍ പി.കെ. പാറക്കടവ്, ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) കളത്തില്‍ ഫാറൂഖ്, പി.ആര്‍ മാനേജര്‍ കെ.ടി. ഷൗക്കത്തലി എന്നിവര്‍ ചേര്‍ന്ന് കവിയുടെ വീട്ടിലത്തെി ആദരിച്ചത്. ചടങ്ങില്‍ പ്രാദേശിക ലേഖകരായ സുരേഷ് എടപ്പാള്‍, ബാബു ആനക്കര എന്നിവരും സംബന്ധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - madhyamam daily honored writer and padmashree winner akkitham
Next Story