Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമതസ്പർധ വളർത്തുംവിധം...

മതസ്പർധ വളർത്തുംവിധം ‘മാധ്യമ’ത്തിനെതിരെ പ്രചാരണം; പൊലീസിൽ പരാതി നൽകി

text_fields
bookmark_border
മതസ്പർധ വളർത്തുംവിധം ‘മാധ്യമ’ത്തിനെതിരെ പ്രചാരണം; പൊലീസിൽ പരാതി നൽകി
cancel
camera_alt??????? ??????? ??.??. ?????? ??????? ??.?? ?????????? ????? ????????

കോഴിക്കോട്​: ജനങ്ങൾക്കിടയിൽ മതസ്പർധ വളർത്തുംവിധം വിദ്വേഷകരമായ രീതിയിൽ മാധ്യമം പത്രത്തിനെതിരെ സമൂഹമാധ്യമ ം വഴി പ്രചാരണം നടത്തിയതിനെതിരെ പൊലീസിൽ പരാതി നൽകി. മുസ്​ലിംകളല്ലാത്ത ജീവനക്കാരായ 102 പേരെ മാധ്യമം പത്രത്തിൽനിന ്ന്​ ഒഴിവാക്കാൻ ഗൂഢാലോചന നടത്തുന്നു എന്ന് ഫേസ്ബുക്കിൽ പോസ്​റ്റിട്ട അന്താരാഷ്​ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥിനെതിരെ ‘മാധ്യമം’ പബ്ലിഷർ ടി.കെ. ഫാറൂഖാണ് ചേവായൂർ സി.െഎ ശംഭുനാഥിന് ചൊവ്വാഴ്ച പരാതി നൽകിയത്.


മതസ്പർധ വളർത്തുംവിധത്തിലും സമുദായങ്ങൾ തമ്മിൽ ഭിന്നിപ്പുണ്ടാക്കുംതരത്തിലും ബോധപൂർവം പ്രതീഷ് വിശ്വനാഥിട്ട പോസ്​റ്റ്​ നിരവധി പേരെ ടാഗ്​ ചെയ്യുകയും ചെയ്തിരുന്നു. അവാസ്തവമായ പോസ്​റ്റിനെ അനുകൂലിച്ചുകൊണ്ട് ഫേസ്ബുക്കിൽ പ്രചാരണം നടക്കുകയാണ്. ഇതിനു മുമ്പും ഇത്തരത്തിലുള്ള പോസ്​റ്റുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതീഷ് വിശ്വനാഥ് പ്രചരിപ്പിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ, ഡി.ജി.പി ലോക്നാഥ് ബഹ്റ, സൈബർ സെൽ െഎ.ജി, കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamkerala newsfb postmalayalam newsPratheesh Viswanath
News Summary - madhyamam case against Pratheesh Viswanath-kerala news
Next Story