Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാധ്യമം-മീഡിയവണ്‍ ശബരിമല ബ്യൂറോ ഉദ്ഘാടനം ബുധനാഴ്ച
text_fieldsbookmark_border
പത്തനംതിട്ട: മാധ്യമം-മീഡിയവണ്‍ ശബരിമല സന്നിധാനം ബ്യൂറോയുടെ പ്രവര്‍ത്തന ഉദ്ഘാടനം ബുധനാഴ്ച രാവിലെ 8.30ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍ മുഖ്യാതിഥിയായിരിക്കും. മീഡിയവണ്‍ ഡയറക്ടര്‍ വയലാര്‍ ഗോപകുമാര്‍, മാധ്യമം കോട്ടയം റെസിഡന്‍റ് മാനേജര്‍ സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സംബന്ധിക്കും.
Next Story
