Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാധ്യമം ആലപ്പുഴ ബ്യറോ ചീഫ് വി.ആർ. രാജമോഹന്റെ പിതാവ് കെ. രാജൻ നിര്യാതനായി
text_fieldsbookmark_border
പെരുമ്പാവൂർ: മാധ്യമം ആലപ്പുഴ ബ്യൂറോ ചീഫ് വി.ആർ. രാജമോഹെൻറ പിതാവ് പെരുമ്പാവൂർ ബി.ഒ.സി റോഡ് വള്ളാട്ടുതറ വീട്ടിൽ കെ.രാജൻ (റിട്ട. സെയിൽസ് ടാക്സ് ഇൻസ്പെക്ടർ-87) നിര്യാതനായി. ഭാര്യ: പരേതയായ എ. കമലം (റിട്ട. അധ്യാപിക, ബോയ്സ് ഹൈസ് കൂൾ, പെരുമ്പാവൂർ). മകൾ: മഞ്ജുള (റെമഡിയൽ ട്യൂട്ടർ). മരുമക്കൾ: ഡോ. കെ. പ്രമോദ്, (പ്രമോദ്സ് ഇൻസ്റ്റിറ്റ്യൂട്ട്, കളമശ്ശേരി), വി. സിനി (അസി. എഞ്ചിനിയർ, കെ.എസ്.ഇ.ബി, തൊട്ടിയാർ, ഇടുക്കി). പരേതന്റെ കണ്ണുകൾ ദാനം ചെയ്തു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
Next Story
