Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘അ​ക്ഷ​ര’ വീ​ടി​ന്​...

‘അ​ക്ഷ​ര’ വീ​ടി​ന്​ ഇ​ന്ന്​ ത​റ​ക്ക​ല്ലി​ടും

text_fields
bookmark_border
‘അ​ക്ഷ​ര’ വീ​ടി​ന്​ ഇ​ന്ന്​ ത​റ​ക്ക​ല്ലി​ടും
cancel

പാ​ലോ​ട്​: മ​ല​യാ​ള​ത്തി​ലെ 51 അ​ക്ഷ​ര​ങ്ങ​ളെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​​ നി​ർ​മി​ക്കു​ന്ന ‘അ​ക്ഷ​ര’ വീ​ടു​ക​ളി​ൽ ര​ണ്ടാ​മ​ത്തേ​തി​ന്​ ബു​ധ​നാ​ഴ്​​ച ത​റ​ക്ക​ല്ലി​ടും. ആ​ദ്യ​കാ​ല സി​നി​മാ ന​ടി​യും നാ​ട​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ ജ​മീ​ലാ മാ​ലി​ക്കി​നാ​ണ്​  ‘മാ​ധ്യ​മ’​വും താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യും പ്ര​വാ​സി വ്യ​വ​സാ​യി​ക​ളാ​യ ‘യു.​എ.​ഇ എ​ക്​​സ്ചേ​ഞ്ച്​ എ​ൻ.​എം.​സി ഗ്രൂ​പ്പും’ ചേ​ർ​ന്ന്​ സ്​​നേ​ഹ​ത്തി​​െൻറ  ത​ണ​ലൊ​രു​ക്കു​ന്ന​ത്. വൈ​കീ​ട്ട്​ 4.30ന്​ ​പാ​ലോ​ട്​ എ.​എ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ  ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഡെ​പ്യൂ​ട്ടി സ്​​പീ​ക്ക​ർ വി. ​ശ​ശി ത​റ​ക്ക​ല്ലി​ട​ൽ നി​ർ​വ​ഹി​ക്കും.

‘അ​മ്മ’​യു​ടെ പ്ര​തി​നി​ധി ന​ട​ൻ മ​ധു മു​ഖ്യാ​തി​ഥി​യാ​കും. ഗ​ൾ​ഫ്​ മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സ്​ അ​ധ്യ​ക്ഷ​ത ​വ​ഹി​ക്കും. മാ​ർ​ക്ക​റ്റി​ങ്​ ജ​ന​റ​ൽ മാ​നേ​ജ​ർ ​െക. ​മു​ഹ​മ്മ​ദ്​ റ​ഫീ​ഖ്​​ സ്വാ​ഗ​തം  പ​റ​യും. ബ്ലോ​ക്ക്​ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ കെ.​പി. ച​ന്ദ്ര​ൻ, ന​ന്ദി​യോ​ട്​  ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ വി.​വി. അ​ജി​ത്ത്, പെ​രി​ങ്ങ​മ്മ​ല  ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​ പി. ​ചി​ത്ര​കു​മാ​രി, ‘മാ​ധ്യ​മം’ ഡെ​പ്യൂ​ട്ടി  എ​ഡി​റ്റ​ർ വ​യ​ലാ​ർ ഗോ​പ​കു​മാ​ർ, സീ​നി​യ​ർ റീ​ജ​ന​ൽ മാ​നേ​ജ​ർ വി.​സി. സ​ലിം തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ammamadhyamam aksharaveedu
News Summary - madhyamam aksharaveedu amma
Next Story