Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാ​ധ്യ​മം...

മാ​ധ്യ​മം അ​ക്ഷ​ര​വീ​ട്​: ത​റ​ക്ക​ല്ലിടൽ ബു​ധ​നാ​ഴ്​​ച 

text_fields
bookmark_border
മാ​ധ്യ​മം അ​ക്ഷ​ര​വീ​ട്​: ത​റ​ക്ക​ല്ലിടൽ ബു​ധ​നാ​ഴ്​​ച 
cancel

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ള ച​ല​ച്ചി​ത്ര ലോ​ക​ത്തെ ആ​ദ്യ​കാ​ല ന​ടി​യാ​യ  ജ​മീ​ല മാ​ലി​ക്കി​ന്​ പാ​ലോ​ട്​ ഗ്രാ​മ​ത്തി​ൽ നി​ർ​മി​ക്കു​ന്ന മാ​ധ്യ​മം അ​ക്ഷ​ര​വീ​ടി​​ന്​ ബു​ധ​നാ​ഴ്​​ച വൈ​കു​ന്നേ​രം നാ​ലി​ന്​ ത​റ​ക്ക​ല്ലി​ടും.മാ​ധ്യ​മ​വും അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യും യു.​എ.​ഇ എ​ക്​​സ്​​ചേ​ഞ്ച്​ എ​ൻ.​എം.​സി ഗ്രൂ​പ്പും സം​യു​ക്​​ത​മാ​യാ​ണ്​ അ​ക്ഷ​ര​വീ​ട്​ ഒ​രു​ക്കു​ന്ന​ത്. പ​ാ​ലോ​ട്​ ടൗ​ണി​ൽ സി​റ്റി സ​െൻറ​റി​ന്​ സ​മീ​പ​ത്താ​ണ്​ ത​റ​ക്ക​ല്ലി​ടീ​ൽ ച​ട​ങ്ങ്. ബ​ഷീ​ർ പാ​പ്പ​നം​കോ​ട്​ എ​ന്ന പ്ര​തി​ഭ​യു​ടെ സ്​​മ​ര​ണ​ക്കാ​യി അ​ദ്ദേ​ഹ​ത്തി​​െൻറ കു​ടും​ബം ന​ൽ​കു​ന്ന മ​ണ്ണി​ലാ​ണ്​ അ​ക്ഷ​ര​വീ​ടു​യ​രു​ക. പ്ര​മു​ഖ വാ​സ്​​തു​ശി​ൽ​പി ജി. ​ശ​ങ്ക​റാ​ണ്​ അ​ക്ഷ​ര​വീ​ട്​ രൂ​പ​ക​ൽ​പ​ന ചെ​യ്യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam aksharaveed
News Summary - madhyamam aksharaveed
Next Story