Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​ക്ഷ​ര​വീ​ട് പ​ദ്ധ​തി: തീം ​സോ​ങ് പ്ര​കാ​ശ​നം നാ​ളെ

text_fields
bookmark_border
അ​ക്ഷ​ര​വീ​ട് പ​ദ്ധ​തി: തീം ​സോ​ങ് പ്ര​കാ​ശ​നം നാ​ളെ
cancel

കൊ​ച്ചി: മാ​ധ്യ​മ​വും അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​നാ​യ 'അ​മ്മ'​യും ധ​ന​വി​നി​മ​യ രം​ഗ​ത്തെ ആ​ഗോ​ള സ്ഥാ​പ​ന​മാ​യ യൂ​നി​മ​ണി​യും ആ​രോ​ഗ്യ രം​ഗ​ത്തെ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ബ്രാ​ൻ​ഡാ​യ എ​ൻ.​എം.​സി ഗ്രൂ​പ്പും ചേ​ർ​ന്ന് പ​ത്മ​ശ്രീ ജി. ​ശ​ങ്ക​റി​ന്‍റെ രൂ​പ​ക​ല്പ​ന​യി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച മ​ല​യാ​ള​ത്തി​ലെ പ്ര​തി​ഭ​ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ക്കു​ന്ന അ​ക്ഷ​ര​വീ​ട് പ​ദ്ധ​തീ​യു​ടെ തീം​സോ​ങ് ശ​നി​യാ​ഴ്​​ച രാ​വി​ലെ 11 മ​ണി​ക്ക് അ​മ്മ​യു​ടെ ഒ​ഫീ​ഷ്യ​ൽ ഫേ​സ്‌​ബു​ക്ക് പേ​ജി​ലൂ​ടെ പ്ര​കാ​ശ​നം ചെ​യ്യും. രാ​വി​ലെ 11 മ​ണി​ക്ക് https://www.facebook.com/AssociationofMalayalamMovieArtistsOfficial/ എ​ന്ന ലി​ങ്കി​ൽ ല​ഭി​ക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Madhyamam Akshara Veedu Theme Song -Kerala News
Next Story