Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമജിഷ്യൻ നാഥിന്...

മജിഷ്യൻ നാഥിന് ‘മാധ്യമം’ അക്ഷരവീട്

text_fields
bookmark_border
മജിഷ്യൻ നാഥിന് ‘മാധ്യമം’ അക്ഷരവീട്
cancel

വ​ർ​ക്ക​ല:  മ​ജി​ഷ്യ​ൻ നാ​ഥി​നു വേ​ണ്ടി അ​യി​രൂ​ർ ചാ​രും​കു​ഴി​യി​ൽ നി​ർ​മി​ക്കു​ന്ന ഏ​ഴാ​മ​ത് ‘മാ​ധ്യ​മം’ അ​ക്ഷ​ര​വീ​ടി​ന്​ വ​ർ​ക്ക​ല​യി​ൽ ശി​ല​യി​ട്ടു. ‘മാ​ധ്യ​മം’, താ​ര സം​ഘ​ട​ന​യാ​യ അ​മ്മ, യു.​എ.​ഇ എ​ക്സ്ചേ​ഞ്ച് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തി​ലൂ​െ​ട​യാ​ണ് ‘അ​ക്ഷ​ര​വീ​ട്’  പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ 51 അ​ക്ഷ​ര​ങ്ങ​ളെ​യാ​ണ് ഓ​രോ വീ​ടും പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന​ത്. മ​ജി​ഷ്യ​ൻ നാ​ഥി​നു വേ​ണ്ടി  അ​യി​രൂ​രി​ൽ ഒ​രു​ങ്ങു​ന്ന​ത്  ‘ഋ’ ​അ​ക്ഷ​ര​വീ​ടാ​ണ്. ഞാ​റ​യാ​ഴ്ച രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ സ​മൂ​ഹ​ത്തി​​​െൻറ വി​വി​ധ മേ​ഖ​ല​യി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ൾ സാ​ക്ഷ്യം വ​ഹി​ച്ചു.

ഇ​ല​ക​മ​ൺ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ വി. ​സു​മം​ഗ​ല​യാ​ണ് ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച​ത്. സ​മൂ​ഹ​ത്തി​നും ക​ല​യ്ക്കു​മാ​യി  ജീ​വി​തം സ​മ​ർ​പ്പി​ച്ച വ്യ​ക്തി​ക​ളെ ആ​ദ​രി​ക്കാ​നും അ​വ​ർ​ക്ക് വീ​ടു​ണ്ടാ​ക്കി ന​ൽ​കാ​നു​മു​ള്ള അ​ക്ഷ​ര​വീ​ട്  പ​ദ്ധ​തി ഉ​ത്ത​മ​മാ​യ മാ​തൃ​ക​യാ​ണെ​ന്നും അ​തു മാ​തൃ​ഭാ​ഷ​യി​ലെ അ​ക്ഷ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ൽ​ക്കു​ന്ന​ത്  അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും വി. ​സു​മം​ഗ​ല പ​റ​ഞ്ഞു. പ​ദ്ധ​തി​ക്ക്  ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​​​െൻറ പൂ​ർ​ണ പി​ന്തു​ണ സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​പേ​ഴ്സ​ൺ കൂ​ടി​യാ​യ അ​വ​ർ വാ​ഗ്​​ദാ​നം​ചെ​യ്​​തു.

‘മാ​ധ്യ​മം’ ജ​ന​റ​ൽ മാ​നേ​ജ​ർ ക​ള​ത്തി​ൽ ഫാ​റൂ​ഖ്, തി​രു​വ​ന​ന്ത​പു​രം റീ​ജ​ന​ൽ മാ​നേ​ജ​ർ വി.​എ​സ്. സ​ലിം, മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ  ജു​നൈ​സ്, ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ വ​യ​ലാ​ർ ഗോ​പ​കു​മാ​ർ, ബി​സി​ന​സ് ഡെ​വ​ല​പ്മ​​െൻറ്​ ഓ​ഫി​സ​ർ സാ​ജു​ദ്ദീ​ൻ, യു.​എ.​ഇ എ​ക്സ്ചേ​ഞ്ച്  വ​ർ​ക്ക​ല ബ്രാ​ഞ്ച് മാ​നേ​ജ​ർ ക​ണ്ണ​ൻ, കൈ​ര​ളി ജു​വ​ലേ​ഴ്സ് മാ​നേ​ജി​ങ് പാ​ർ​ട്ണ​ർ റി​യാ​സ്, അ​ക്ഷ​ര​വീ​ടി​​​െൻറ നി​ർ​മാ​ണ  ചു​ല​ത​ല​യു​ള്ള ഹാ​ബി​റ്റാ​റ്റി​​​െൻറ പ്രോ​ജ​ക്ട് എ​ൻ​ജി​നീ​യ​ർ സു​രേ​ഷ് കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വ​നി​ത,  മാ​ധ്യ​മം  പ്ര​തി​നി​ധി​ക​ളാ​യ ബാ​സി​ത്ത്, ഷാ​ന​വാ​സ്, അ​ൻ​സാ​ർ വ​ർ​ണ​ന, പൗ​ര​പ്ര​മു​ഖ​രാ​യ  സ​വാ​ദ് ഹാ​ജി, അ​ബ്​​ദു​ൽ  ഹ​ക്കിം, ഷാ​ക്കി​ർ, നാ​ട​ക​കൃ​ത്ത് ഇ​ട​വ ഷു​ക്കൂ​ർ, ‘സെ​ൻ​സ്’ ജ​ന. സെ​ക്ര​ട്ട​റി സി.​വി വി​ജ​യ​ൻ, സ്വാ​ഗ​ത സം​ഘം ക​ൺ​വീ​ന​ർ അ​ന​സ്  കാ​യ​ൽ​പ്പു​റം, മ​ജി​ഷ്യ​ൻ നാ​ഥ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. നാ​ലു മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി അ​ക്ഷ​ര​വീ​ട്  മ​ജി​ഷ്യ​ൻ നാ​ഥി​ന് സ​മ​ർ​പ്പി​ക്കു​മെ​ന്ന് ‘മാ​ധ്യ​മം’ ജ​ന​റ​ൽ മാ​േ​ന​ജ​ർ ക​ള​ത്തി​ൽ ഫാ​റൂ​ഖ്  അ​റി​യി​ച്ചു.

നാ​ലു പ​തി​റ്റാ​ണ്ടാ​യി കേ​ര​ള​ത്തി​ല​ങ്ങോ​ള​മി​ങ്ങോ​ളം മാ​ജി​ക് അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ്​ മ​ജി​ഷ്യ​ൻ നാ​ഥ്. മാ​ജി​ക് എ​ന്ന ക​ല​യെ ധ​നാ​ഗ​മ മാ​ർ​ഗ​മാ​യ​ല്ല മ​റി​ച്ച് സ​മൂ​ഹ​ത്തെ ഉ​ണ​ർ​ത്താ​നും  ചി​ന്തി​പ്പി​ക്കാ​നു​മു​ള്ള ശ​ക്ത​മാ​യ ബോ​ധ​വ​ത്​​ക​ര​ണ മാ​ധ്യ​മ​മാ​യാ​ണ് നാ​ഥ് സ​മീ​പി​ക്കു​ന്ന​ത്. അ​യി​രൂ​രി​ൽ അ​ദ്ദേ​ഹ​ത്തി​നു​വേ​ണ്ടി അ​ക്ഷ​ര​വീ​ട് ഒ​രു​ങ്ങു​മ്പോ​ൾ ഗ്രാ​മം മു​ഴു​വ​നും പൂ​ർ​ണ പി​ന്തു​ണ​യു​മാ​യെ​ത്തി​യ​തും അ​തു​കൊ​ണ്ടു​ത​ന്നെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsammaakshara veeduuae exchangemalayalam newsMadhyamam Akshara VeeduMagician Nath
News Summary - Madhyamam Akshara Veedu, Magician Nath -Kerala News
Next Story