Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാ​ഹ​നാ​പ​ക​ട​ത്തി​ൽ...

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ‘മാ​ധ്യ​മം’ ഏ​ജ​ൻ​റ്​ മ​രി​ച്ചു

text_fields
bookmark_border
വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ‘മാ​ധ്യ​മം’ ഏ​ജ​ൻ​റ്​ മ​രി​ച്ചു
cancel

മ​ങ്ക​ട: ക​ട​ന്ന​മ​ണ്ണ പ​ള്ളി​പ്പ​ടി​ക്ക്​ സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​ രു​ന്ന ക​ള​ത്തി​ൽ അ​ബ്​​ദു​ല്ല യൂ​സു​ഫ​ലി (52) നി​ര്യാ​ത​നാ​യി. ക​ട​ന്ന​മ​ണ്ണ​യി​ലെ ‘മാ​ധ്യ​മം’ ഏ​ജ​ൻ​റും കോ​ഴി​ക്കോ​ട്ടു​പ​റ​മ്പി​ലെ വ്യാ​പാ​രി​യു​മാ​യി​രു​ന്നു.

റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന അ​ബ്​​ദു​ല്ല യൂ​സു​ഫ​ലി​യെ ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് പി​ക്​​അ​പ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പി​താ​വ്: പ​രേ​ത​നാ​യ സൈ​താ​ലി​ക്കു​ട്ടി മൗ​ല​വി. മാ​താ​വ്​: ഫാ​ത്തി​മ. ഭാ​ര്യ: വ​ലി​യ​തൊ​ടി മു​നീ​റ (കു​ന്ന​ക്കാ​വ്).

മ​ക്ക​ൾ: ന​സീം യൂ​സു​ഫ​ലി, ഷാ​ക്കി​ർ യൂ​സു​ഫ​ലി, ബാ​സിം യൂ​സു​ഫ്, ഷ​ഹീ​ൻ യൂ​സു​ഫ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMadhyamam Agent
News Summary - Madhyamam Agent Accident Death News-Kerala News
Next Story