Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമധുവി​െൻറ കൊലപാതകം...

മധുവി​െൻറ കൊലപാതകം പരിഷ്​കൃത സമൂഹത്തിന്​ അപമാനം - പിണറായി

text_fields
bookmark_border
മധുവി​െൻറ കൊലപാതകം പരിഷ്​കൃത സമൂഹത്തിന്​ അപമാനം - പിണറായി
cancel

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ നാട്ടുകാർ മർദിച്ചുകൊന്ന സംഭവം പരിഷ്​കൃത സമൂഹത്തിന്​ അപമാനമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. 

ക്രൂരമർദനമാണ്​ മധുവിന്​ നേരെയുണ്ടായത്​. മർദനത്തെ തുടർന്നാണ്​ മധു മരണപ്പെടുന്നത്​. അഗളി ഡി.വൈ.എസ്​.പിയാണ്​ കേസ്​ അന്വേഷിക്കുന്നത്​. നാട്ടുകാർ വനത്തിൽ അതിക്രമിച്ച്​ കടന്നതും അന്വേഷിക്കുന്നുണ്ടെന്ന്​ മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. 

ഭരണകൂടം നിശ്​ചലമാണെന്നും പൊലീസ്​ ഗുണ്ടകളെ സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assemblykerala newsmadhumalayalam news​ mob attackaadibvasi
News Summary - Madhu's Murder is an insult - Kerala News
Next Story