Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവ​രും​വ​ർ​ഷ​ങ്ങ​ളി​ൽ...

വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ പ്രകൃതി ദുരന്തം ആവർത്തിക്കാൻ സാധ്യത –ഗാഡ്ഗിൽ

text_fields
bookmark_border
വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ പ്രകൃതി ദുരന്തം ആവർത്തിക്കാൻ സാധ്യത –ഗാഡ്ഗിൽ
cancel
തൃ​ശൂ​ർ: വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ പ്ര​കൃ​തി​ദു​ര​ന്തം ആ​വ​ർ​ത്തി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന്​ പ​രി​സ്ഥി​തി ശാ​സ്ത്ര​ജ്ഞ​ൻ മാ​ധ​വ് ഗാ​ഡ്ഗി​ൽ. കു​റ​ഞ്ഞ ഇ​ട​വേ​ള​ക​ളി​ൽ കൂ​ടു​ത​ൽ ദു​ര​ന്ത​മു​ണ്ടാ​കും. പ്ര​കൃ​തി​യു​ടെ മേ​ൽ മ​നു​ഷ്യ​​െൻറ ഇ​ട​പെ​ട​ൽ വ​ർ​ധി​ച്ച​താ​ണ് കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള ഇ​ക്ക​ണോ​മി​ക് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​ന​ത്തി​ൽ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​നാ​ധി​പ​ത്യം നി​ല​നി​ർ​ത്തു​ന്ന​തി​ൽ പൗ​ര​ൻ കാ​ണി​ക്കേ​ണ്ട അ​തേ ഉ​ത്ത​ര​വാ​ദി​ത്തം പ​രി​സ്ഥി​തി നി​ല​നി​ർ​ത്തു​ന്ന​തി​ലും പ്ര​ക​ടി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ്മേ​ള​നം എം.​പി. പ​ര​മേ​ശ്വ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​എം. വി​ജ​യാ​ന​ന്ദ്, ഇ.​എം. തോ​മ​സ്, ഡോ. ​സി​ന്ധു എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhav gadgil
News Summary - Madhav Gadgil
Next Story