Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഅ്ദനിയുടെ കേരളയാത്ര:...

മഅ്ദനിയുടെ കേരളയാത്ര: കർണാടക പകപോക്കുന്നു -പി.ഡി.പി

text_fields
bookmark_border
madani
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: ജാ​​മ്യ​​വ​​സ്ഥ​​യി​​ല്‍ സു​​പ്രീം​​കോ​​ട​​തി അ​​നു​​വ​​ദി​​ച്ച ഇ​​ള​​വി​​നെ​​ത്തു​​ട​​ര്‍ന്ന് പി.​​ഡി.​​പി ചെ​​യ​​ര്‍മാ​​ന്‍ അ​​ബ്ദു​​ന്നാ​​സി​​ര്‍ മ​​അ്ദ​​നി​​യു​​ടെ കേ​​ര​​ള​​ത്തി​​ലേ​​ക്കു​​ള്ള യാ​​ത്ര മു​​ട​​ക്കാ​​ന്‍ ക​​ര്‍ണാ​​ട​​ക സ​​ര്‍ക്കാ​​റി​​ന്റെ ഭാ​​ഗ​​ത്തു​​നി​​ന്ന് പ​​ക​​പോ​​ക്ക​​ല്‍ സ​​മീ​​പ​​ന​​മാ​​ണെ​​ന്ന്‌ പി.​​ഡി.​​പി കേ​​ന്ദ്ര ക​​മ്മി​​റ്റി കു​​റ്റ​​പ്പെ​​ടു​​ത്തി.

കേ​​ര​​ള​​ത്തി​​ലേ​​ക്കു​​ള്ള യാ​​ത്ര​​ക്ക് സു​​ര​​ക്ഷാ ചെ​​ല​​വി​​ന​​ത്തി​​ൽ ഒ​​രു കോ​​ടി​​യോ​​ളം രൂ​​പ മ​​അ്ദ​​നി വ​​ഹി​​ക്ക​​ണ​​മെ​​ന്ന ക​​ർ​​ണാ​​ട​​ക നി​​ല​​പാ​​ട് അം​​ഗീ​​ക​​രി​​ക്കാ​​ന്‍ ക​​ഴി​​യു​​ന്ന​​ത​​ല്ല. ഇ​​ക്കാ​​ര്യ​​ത്തി​​ൽ നി​​യ​​മ​​പ​​ര​​മാ​​യും രാ​​ഷ്ട്രീ​​യ​​മാ​​യും സ്വീ​​ക​​രി​​ക്കേ​​ണ്ട തു​​ട​​ര്‍കാ​​ര്യ​​ങ്ങ​​ള്‍ ച​​ര്‍ച്ച​​ചെ​​യ്യാ​​ന്‍ പി.​​ഡി.​​പി കേ​​ന്ദ്ര​​ക​​മ്മി​​റ്റി​​യു​​ടെ അ​​ടി​​യ​​ന്ത​​ര യോ​​ഗം ഇ​​ന്ന് രാ​​വി​​ലെ 11ന്​ ​​എ​​റ​​ണാ​​കു​​ളം സാ​​സ് ട​​വ​​റി​​ല്‍ ചേ​​രു​​മെ​​ന്ന് സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി വി.​​എം. അ​​ലി​​യാ​​ര്‍ അ​​റി​​യി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pdp
News Summary - Madani's visit to Kerala: Karnataka takes a grudge - P.D.P
Next Story